ഐസിസ് വീണ്ടും കൂട്ടക്കൊലയ്ക്ക് ഒരുങ്ങുന്നു? ടുണീഷ്യയില്‍ അടിയന്തരാവസ്ഥ
ടൂണിസ്: ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണ സാധ്യതയെ മുന്‍നിര്‍ത്തി ടുണീഷ്യയലി#് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വിനോദ സഞ്ചാരികള്‍ക്ക് മേല്‍ ഐസിസ് ആക്രമണം നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നത്. 38 പേരാണ് ടുണീഷ്യയില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീണ്ടും ഐസിസിന്റെ ആക്രമണം ഉണ്ടാകുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം വെട്ടിക്കുറച്ച സര്‍ക്കാര്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും ബീച്ചുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1400 സൈനികരെ വിന്യസിച്ചിട്ടുള്ളതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിസ് ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും സൈന്യത്തിന് പ്രത്യേക പരിശീലനം നല്‍കേണ്ടതും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിയ്ക്കേണ്ടതും അനിവാര്യമാണെന്നും ടുണീഷ്യന്‍ പ്രസിഡന്റ് ബെജി കെയ്ഡ് എസ്സെബ്സി അറിയിച്ചു.
ഐസിസ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം മുന്‍കൂട്ടി കാണാനാകാത്തതിനും ഭീകരരെ നേരിടുന്നതില്‍ വീഴ്ച പറ്റിയതും കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. പ്രധാനമന്ത്രി ഹബീബ് എസീദിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications