സിറിയയില്‍ ടൂണിഷ്യന് യുവതികളുടെ സെക്സ് ജിഹാദ്
ട്യൂണിസ്: സിറിയയില്‍ കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന വിമതര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ടുണീഷ്യന്‍ യുവതികളുടെ വക സെക്സ് ജിഹാദും. സിറിയയിലെത്തി ഇരുപതും മുപ്പതും ചിലപ്പോള്‍ നൂറും പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാണ് ഇവര്‍ ഓരോരുത്തരും സിറിയയ്ക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാകുന്നത്. കലാപകാരികളില്‍ നിന്നും ഗര്‍ഭം ധരിച്ചാണ് ഇവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത്.
ടുണീഷ്യയിലെ ആഭ്യന്തര കാര്യ മന്ത്രി ലോട്ഫി ബിന്‍ ജിദ്ദോയാണ് സെക്സ് ജിഹാദിന്റെ വിവരം പുറത്തുവിട്ടത്. മന്ത്രിയെ ഉദ്ധരിച്ച് കൊണ്ട് അറബ് ദിനപ്പത്രമായ അല്‍ അറേബ്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നാഷണില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്ര സ്ത്രീകളാണ് സെക്സ് ജിഹാദിനായി ടുണിഷ്യയില്‍ നിന്നും സിറിയയിലേക്ക് പോയിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാലും നൂറുകണക്കിന് സ്ത്രീകള്‍ സംഘത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെക്സ് ജിഹാദിനൊടുവില് ഗര്‍ഭിണികളായി സ്വന്തം നാ്ട്ടിലേക്ക് തിരിച്ചുവരാനാണ് ഇവര്‍ പോകുന്നത്.
ടുണീഷ്യന്‍ മതാധ്യക്ഷനായ ഷെയ്ഖ് ബതീഖ് നേരത്തെ സെക്സ് ജിഹാദിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. സെക്സ് ജിഹാദ് എന്നത് വേശ്യാവൃത്തി തന്നെയാണ് എന്നായിരുന്നു മതനേതാവിന്റെ ആരോപണം. എന്തായാലും വിവദപ്രസ്താവനകള്ന നടത്തി അധികകാലം അദ്ദേം മതനേതാവിന്റെ കസേരയില്‍ ഇരുന്നില്ല.
സിറിയയിലെ ജിഹാദിനെ സഹായിക്കാനായി കുറെ പെണ്ണുങ്ങളെ അവിടേക്ക് അയക്കുന്നു. എന്നിട്ട് സെക്സ് ജിഹാദ് എന്ന് പേരും വിൡക്കുന്നു. എന്താണിത്. വെറും വേശ്യാവൃത്തിയാണ് ഇത് - അദ്ദേഹം കുറ്റപ്പെടുത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications