മുസ്ലിങ്ങള്‍ക്ക് വേദനിച്ചു, പ്രവാചകനെ നിന്ദിയ്ക്കുന്ന ഫേസ്ബുക്ക് പേജുകള്‍ക്ക് നിരോധനം
അങ്കാര: പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്ന ഫേസ്ബുക്ക് പേജുകള്‍ നിരോധിയ്ക്കാന്‍ തുര്‍ക്കി കോടതിയുടെ ഉത്തരവ്. പ്രവചകനേയും മതത്തെയും അപമാനിയ്ക്കുന്ന പേസ്ബുക്ക് പേജുകള്‍ നിരോധിയ്ക്കണമെന്ന് അങ്കാരയിലെ ഗോള്ബാസി ഡ്യൂട്ടിമജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന് പിന്നാലെ പ്രവാചകനിന്ദ വ്യാപകമായെന്നും ഇസ്ലാം രാഷ്ട്രമായ തുര്‍ക്കിയില്‍ ഇത് അനുവദനീയമല്ലെന്നുമാണ് കോടതി പറയുന്നത്.
ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഒട്ടേരെ മാധ്യമങ്ങള്‍ ഷാര്‍ലി ഹെബ്ദോയുടെ കാര്ട്ടൂണുകള് തങ്ങളുടെ വാര്‍ത്തയ്ക്കൊപ്പം നല്കി. ഇത്തരം സൈര്റുകള്ക്കും തുര്‍ക്കി നഗരമായ ദിയാര്‍ബക്കിര്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രവാചകനിന്ദ നടത്തുന്ന സൈറ്റുകള്‍ എന്നാരോപിച്ചാണ് നിരോധനം.

ജനവരി 14 ലെ ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന് ശേഷം പ്രചരിയ്ക്കുന്ന മതനനിന്ദ പരമായ കാര്ട്ടൂണുകള് ലോകവ്യാപകമായ മുസ്ലീം പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ ഇപ്പോഴും പ്രതിഷേധം ആളുന്നുണ്ട്. രാജ്യത്ത് ആളുകള്‍ ഇന്റര്‍നെറ്റിലൂടെ എന്ത് കാണണം, എന്ത് തിരയണം എന്നുള്ളതിന് തുര്‍ക്കി നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2014 മാര്‍ച്ചില്‍ യൂട്യൂബ് നിരോധിച്ച രാഷ്ട്രമാണ് തുര്‍ക്കി എന്നതും ഓര്‍ക്കപ്പെടേണ്ടതാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications