Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി സ്‌ഫോടനം; 13 സൈനികര്‍ കൊല്ലപ്പെട്ടു, 48 പേര്‍ക്ക് പരുക്ക്

തുര്‍ക്കിയിലെ കെയ്‌സെരിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 മരണം. 48 പേര്‍ക്ക് പരുക്കേറ്റു. മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സൈന്യം സഞ്ചരിച്ചിരുന്ന ബസ് എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

കെയ്‌സെരി :തുര്‍ക്കിയിലെ കെയ്‌സെരിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 മരണം. 48 പേര്‍ക്ക് പരുക്കേറ്റു. മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സൈന്യം സഞ്ചരിച്ചിരുന്ന ബസ് എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സൈന്യമാണ് വാര്‍ത്ത പുറത്തുവിട്ടത്.

13 സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. പരുക്കേറ്റ 48 പേരില്‍ സാധാരണ ജനങ്ങളും ഉണ്ടെന്നാണ് വിവരങ്ങള്‍. ആക്രമണത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

turkey blast

ഈസ്താംബൂളില്‍ 44 പേര്‍ കൊല്ലപ്പെടാനിടയായ സ്‌ഫോടനം ഉണ്ടായി ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കുര്‍ദിഷ് ഏറ്റെടുത്തിരുന്നു.

2016ല്‍ ജിഹാദുകളുടെയും കുര്‍ദുകളുടെയും നേതൃത്വത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ തുര്‍ക്കിയിലുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+