Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം; തത്സമയ വാര്‍ത്തയ്ക്കിടെ അവതാരകന്‍ ഇറങ്ങിയോടി, വീഡിയോ

കാബൂള്‍: ഭൂകമ്പത്തിനിടെ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നും വാര്‍ത്ത അവതാരകന്‍ ഇറങ്ങിയോടി. ഭൂചലനത്തിന്റെ തത്സമയ വിവരങ്ങളുമായി എത്തിയ ന്യൂസ് ബുള്ളറ്റിനിടെയാണ് അവതാരകന്‍ ലൈവായി ഇറങ്ങിയോടിയത്. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന അരിയാന ടിവി നെറ്റ് വര്‍ക്കിലെ വാര്‍ത്ത അവതാരകനാണ് സ്റ്റുഡിയോ വിട്ടത്.

ഭൂചലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു അവതാരകന്‍. യാതൊരു ടെന്‍ഷനുമില്ലായിതെയായിരുന്നു ഇദ്ദേഹം വാര്‍ത്ത വായിച്ചത്. എന്നാല്‍ സ്റ്റുഡിയോയിലും ഭൂചലനം അനുഭവപ്പെട്ടതോടെ എങ്ങനേയും വാര്‍ത്ത വായന അവസാനിപ്പിച്ച് പുറത്തേയ്ക്ക് ഓടിയാല്‍ മതിയെന്നായി അവതാരകന്റെ അവസ്ഥ.

News Presenter

ക്യാമറയും അടുത്തുണ്ടായിരുന്ന വസ്തുക്കളുമൊക്കെ ഭൂചലനത്തില്‍ കുലുങ്ങാന്‍ തുടങ്ങിയതോടെ അവതാരകന്റെ നിയന്ത്രണം വിട്ടു. അതിശക്തമായി കുലുക്കം അനുഭവപ്പെട്ടതോടെ വാര്‍ത്ത വായന നിര്‍ത്തി അവതാരകന്‍ സ്റ്റുഡിയോ വിട്ടു. ദക്ഷണിണേഷ്യയില്‍ അഫ്ഗാനിസ്ഥാനിലും പാകിസ്താനും ഉണ്ടായ ഭൂചലനത്തില്‍ 300 ഓളം പേരാണ് മരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+