ശരീരം വിറ്റാണ് ജീവിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് ടിവി താരം..വീട്ടുകാരുടെ മുഴുവൻ പിന്തുണ..
സെർബിയൻ ടിവി താരം ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ നടത്തുന്നു
രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. സമൂഹത്തില്‍ വില കുറച്ച് കുറയുമെങ്കിലും നന്നായി പണമുണ്ടാക്കാം എന്നതിനാല്‍ ഈ പണിക്കിറങ്ങുന്നവരും കുറവല്ല.
സെര്‍ബിയയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ സെനാഡ നുര്‍കിക്ക് മറ്റേതൊരു ജോലിയും പോലെതന്നെയാണ് ലൈംഗികവൃത്തിയും. വീട്ടുകാരുടെ മുഴുവന്‍ പിന്തുണയും ഈ യുവതിക്കുണ്ട്.

ലൈംഗികവൃത്തിയെ സെര്‍ബിയ തൊഴിലായി അംഗീകരിച്ചിട്ടില്ല. പണത്തിനായി ശരീരം വില്‍ക്കുന്നത് ഈ രാജ്യത്ത് കുറ്റകരമാണ്. എന്നാല്‍ സെനാഡയ്ക്ക് തന്റെ തൊഴില്‍ വെളിപ്പെടുത്തുന്നതില്‍ ഭയമൊന്നുമില്ല.

തന്നെ തേടിവരുന്നത് സുന്ദരരും യുവാക്കളുമായ പുരുഷന്മാരാണ് എന്ന് സെനാഡ പറയുന്നു. മറ്റു പെണ്‍കുട്ടികള്‍ക്ക് ഇത് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കൂയെന്നാണ് സെനാഡയുടെ അവകാശവാദം.

ഇരുപത്തിനാലുകാരിയായ സെനാഡ സെര്‍ബിയയിലെ അറിയപ്പെടുന്ന ടിവി റിയാലിറ്റി ഷോ താരമാണ്. ശരീരം വിറ്റ് ജീവിക്കാനുള്ള തീരുമാനത്തില്‍ ഈ യുവതി നാണക്കേടൊന്നും കാണുന്നില്ല.

സെനാഡയുടെ വീട്ടുകാരുടെ അറിവോടെയാണ് ലൈംഗികത്തൊഴില്‍. വീട്ടുകാരുടെ ഉറച്ച പിന്തുണയും ഈ തീരുമാനത്തിനുണ്ട്. പണം തന്നെയാണ് കാരണം.

തന്റെ അമ്മ എനേസ അടക്കമുള്ളവര്‍ തന്നെ പിന്തുണയ്ക്കുന്നതായി സെനേഡ തന്നെ പറയുന്നു. ഈ തൊഴില്‍ വഴിയുണ്ടാക്കുന്ന പണം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നുണ്ട് എന്നതാണ് പിന്തുണയ്ക്ക് പിറകില്‍.

ഗായികയും മോഡലും കൂടിയാണ് സെനാഡ. തന്റെ ക്ലയന്റ്‌സ് ആവണമെങ്കില്‍ പുരുഷന്മാര്‍ക്ക് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നും സെനാഡ പറയുന്നു. മറ്റൊന്നുമല്ല..കയ്യില്‍ പൂത്ത കാശ് വേണം. പിന്നെ സൗന്ദര്യവും നിര്‍ബന്ധമാണ്.

ലൈംഗികത്തൊഴിലാളികള്‍ക്ക് വിലക്കുള്ള സെര്‍ബിയയില്‍ സെനാഡയ്ക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നുവെന്നല്ലേ. സെനാഡയുടെ കാമുകന്‍ കനത്ത സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ്. നിയമപ്രശ്‌നങ്ങളില്‍ നിന്നും സെനാഡയെ കാമുകന്‍ കാത്തോളും.












Click it and Unblock the Notifications