അനുവാദമില്ലാതെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു: ചാനലിനെതിരെ പരാതി
ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിക്കിടെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ച് 14 കാരന് കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം തേടിയാണ് അമേരിക്കയിലെ ഈ ബാലന് കോടതിയെ സമീപിച്ചത്. കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കുട്ടി കോടതിയെ സമീപിച്ചത്. ഇതേ ദൃശ്യം തന്നെയാണ് സംപ്രേക്ഷണം ചെയ്തതും.
നേരത്തെ പേരും മേല്‍വിലാസവും വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് കുട്ടി ചാനല്‍ പ്രവര്‍ത്തകരുമായി സംസാരിച്ചത്. എന്നാല്‍ ഇത് ലംഘിച്ച് ഇവര്‍ പേരും മേല്‍വിലാസവും വെളിപ്പെടുത്തകുയായിരുന്നു.
KOAA എന്ന ചാനലിന് എതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെ കുറിച്ച് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണിത്. ഇതില്‍ ബാലന്റെ ലൈംഗികാവയവം കാണിക്കുകയായിരുന്നു.

പരാതി ഇങ്ങനെ
KOAA എന്ന ചലനിന് എതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെ കുറിച്ച് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണിത്. ഇതില്‍ ബാലന്റെ ലൈംഗികാവയവം കാണിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍
കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കുട്ടി കോടതിയെ സമീപിച്ചത്. ഇതേ ദൃശ്യം തന്നെയാണ് സംപ്രേക്ഷണം ചെയ്തതും.

വ്യവസ്ത
മകന്റെ പേരും വിലാസവും വെളിപ്പെടുത്തരുതെന്നും ശരീര ഭാഗങ്ങള്‍ വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ചാനലിനോട് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

വെളിപ്പെടുത്തിയത്
കുട്ടിയുടെ ജനനേന്ദ്രിയ ദൃശ്യങ്ങളും പേരും വിലാസവുമെല്ലാം ചാനല്‍ സംപ്രേക്ഷണം ചെയ്തത്.

ചാനല്‍ അധികൃതര്‍ പറയുന്നത്
രണ്ടുവര്‍ഷം മുന്‍പ് സംപ്രേക്ഷണം ചെയ്ത പരിപാടിയാണ്. എന്നാല്‍ ഇപ്പോള്‍ ആണ് കുട്ടി പരാതിയുമായി വരുന്നതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications