ഇരട്ട സഹോദരിമാര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, അതും രണ്ടാം തവണ
യൂറ്റാ: ഇരട്ടകളുടെ കുടുംബമാണ് ഇവരുടേത്. കെറി ബങ്കര്‍, കെലി വാള്‍(36) ഇരട്ട സഹോദരിമ്മാര്‍ ജനിച്ചത് യൂറ്റയിലെ സാള്‍ട്ട് ലൈക്ക് സിറ്റിയിലാണ്.
ചെറിയപ്രായം മുതല്‍ എല്ലാം ഒരുമിച്ചായിരുന്നു ചെയ്തുക്കൊണ്ടിരുന്നത്. വലുതായപ്പോള്‍ വിവാഹവും ഒന്നിച്ച് ഒരേ ദിവസത്തില്‍ നടത്തി. രണ്ട് പേരും ഒന്നിച്ച് ഗര്‍ഭിണിയായതും ഇവര്‍ക്കിടയില്‍ സമാനതകള്‍ വര്‍ധിപ്പിച്ചു.പിന്നീട് ...

ഇരട്ട സഹോദരിമ്മാര്‍
കെറി ബങ്കര്‍, കെലി വാള്‍ എന്നിവരാണ് ഇരട്ട സഹോദരിമാര്‍

ആദ്യ പ്രസവം
ആദ്യ പ്രസവത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത് ഒരേ ദിവസമായിരുന്നു.

രണ്ടാം തവണയും
കെറി പ്രവസിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കെലിയും കുട്ടികള്‍ക്ക് ജന്മം നല്‍കി
ഞെട്ടിച്ചത്
രണ്ടാമത്തെ പ്രസവത്തിലും ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ് എന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചു.

ഇരട്ടകളുടെ കുടുംബം
രണ്ട് ജോടി ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ഇരട്ട സഹോദരിമാരുടെ കുടംബമാണിത്.












Click it and Unblock the Notifications