Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ : ടാക്സി ഡ്രൈവര്‍മാരില്‍ നിന്ന് മാത്രം പണം മോഷ്ടിയ്ക്കുന്ന അറബികള്‍ പിടിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവര്‍മാരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തിയ രണ്ട് അറബികള്‍ പിടിയിലായി. ഞായറാഴ്ചയാണ് അറബികളെ പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരെന്ന് വ്യാജേന ടാക്‌സിയില്‍ കയറുകയും തുടര്‍ന്ന് മോഷണം നടത്തുകയുമായിരുന്നു അറബികളുടെ പതിവ്.

ഒട്ടേറെ ടാക്‌സി ഡ്രൈവര്‍മാരാണ് അറബികളുടെ മോഷണത്തിന് ഇരയായത്.യാത്രക്കാരെന്ന വ്യാജേനയാണ് ഇവര്‍ ടാക്‌സികളില്‍ കയറുന്നത്. സംഘത്തില്‍ ഒരു അറബി മുന്‍ സീറ്റില്‍ ഡ്രൈവറിനടുത്ത് ഇരുപ്പുറപ്പിയ്ക്കും. രണ്ടാമത്തെയാള്‍ പിന്‍ സീറ്റിലും.

arrest

യാത്ര ആരംഭിച്ചാല്‍ പിന്‍ സീറ്റിലിരിയ്ക്കുന്ന അറബി മുന്‍സീറ്റിലുള്ള ഡ്രൈവറിന്റെ കഴുത്തില്‍ പിടിയ്ക്കും. മുന്‍സീറ്റിലുള്ളയാള്‍ ഡ്രൈവറിനെ ഭീഷണിപ്പെടുത്തി പണവും മറ്റും കൈക്കലാക്കും. പണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ പിന്‍സീറ്റിലുള്ള അറബി ഡ്രൈവറുടെ കഴുത്തിടെ പിടിമുറുക്കുകയും ചെയ്യും. ഭയന്ന് പോകുന്ന ഡ്രൈവര്‍മാര്‍ കള്ളന്‍മാര്‍ക്ക് പണം നല്‍കും. ഒട്ടേറെ ടാക്‌സി ഡ്രൈവര്‍മാരാണ് മോഷണത്തിന് ഇരയായത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+