കഫേയില്‍ വെടിവെയ്പ്: രണ്ട് പേര് കൊല്ലപ്പെട്ടു, പിന്നില്‍ ഐസിസ്!!
കഫേയിലെത്തിയ രണ്ട് പേരാണ് കൊല്ലപ്പെട്ടത്
ബേണ്‍: സ്വിറ്റ്സര്‍ലണ്ടിലെ കഫേയിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ബാസലിലെ കഫേ 65ലേയ്ക്ക് ആയുധവുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി നോര്‍ത്ത്- വെസ്റ്റ് സ്വിറ്റ്സര്‍ലന്റിലായിരുന്നു സംഭവം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കഫേയിലെത്തിയ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര് ചേര്‍ന്നാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രകോപനമില്ലാതെ കഫേയിലെത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യക്തമാക്കുന്നത്. പൊതുവെ ഇത്തരം ആക്രമണങ്ങള്‍ പതിവില്ലാത്ത സ്വിറ്റ്സര്‍ലന്റില്‍ സൈനികാംഗങ്ങള്‍ക്ക് മാത്രമാണ് തങ്ങളുടെ ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ചില ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് ഇത് വിവാദമായിരുന്നു.

-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications