കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലുള്ള പ്രമുഖ നടിയ്ക്ക് പട്ടികളെ മോഷ്ടിച്ച് സമ്മാനം നല്‍കി, പ്രവാസി ഉള്‍പ്പടെ ജയിലില്‍, കാണൂ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: സിനിമ നടിയ്ക്ക് സമ്മാനം നല്‍കാന്‍ വളര്‍ത്തുനായ്ക്കളെ മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയായ യുവാവും വിദേശിയായ മറ്റൊരു യുവാവുമാണ് മോഷണം നടത്തിയത്. നടിയോടുള്ള ആരാധനമൂത്താണ് ഇരുവരും മോഷണം നടത്തിയത്.

മുന്തിയ ഇനം ജര്‍മ്മന്‍ നായ്ക്കളെയാണ് ഒരു പെറ്റ് ഷോപ്പില്‍ നിന്നും മോഷ്ടിച്ച് നടിയ്ക്ക് നല്‍കിയത്. ആരാധകരുടെ സമ്മാനം എന്നല്ലാതെ മോഷണമുതലാണ് നായ്ക്കളെന്ന് നായികയും തിരിച്ചറിഞ്ഞില്ല. അറസ്റ്റിലായ രണ്ട് പ്രതികളെയും ആറുമാസത്തെ തടവിന് ശിക്ഷിച്ചു
നടിയ്ക്ക് പട്ടികളെ മോഷ്ടിച്ച് സമ്മാനം നല്‍കി

തൊഴില്‍ രഹിതര്‍

തൊഴില്‍ രഹിതര്‍

തൊഴില്‍ രഹിതരായ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. ഇതില്‍ ഒരാള്‍ ദുബായ് സ്വദേശിയാണ്. ഒരു സ്ത്രീയ്‌ക്കൊപ്പമാണ് ഇയാളുടെ താമസം. മറ്റൊരാള്‍ വിദേശിയാണ്

സുഹൃത്ത്

സുഹൃത്ത്

മോഷണം നടത്തിയ സ്വദേശി, നടിയുടെ സുഹൃത്താണ്. അതിനാല്‍ തന്നെ പട്ടികളെ നല്‍കിയപ്പോള്‍ നടിയ്ക്ക് ഒട്ടും സംശയം തോന്നിയില്ല

പെറ്റ് ഷോപ്പ്

പെറ്റ് ഷോപ്പ്

ഒരു പെറ്റ്‌ഷോപ്പ് കുത്തിത്തുറന്നാണ് മൂന്ന് നായ്ക്കളേയും അവയുടെ ഭക്ഷണത്തേയും സംഘം മോഷ്ടിച്ചത്. സിറിയന്‍ സ്വദേശിയാണ ്കടയുടമ

ഇത്രയും

ഇത്രയും

32,600 ദിര്‍ഹം വിലമതിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്

കണ്ടെടുത്തു

കണ്ടെടുത്തു

പട്ടികളെ നടിയുടെ വീട്ടില്‍ നിന്നും മോഷ്ടാക്കളെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്

വ്യാഴാഴ്ച

വ്യാഴാഴ്ച

രണ്ട് പ്രതികള്‍ക്കും ആറുമാസത്തെ തടവിന് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയാണ ്ശിക്ഷ വിധിച്ചത്

നടി...

നടി...

ഒമാനി നടിയ്ക്കാണ് സംഘം മോഷ്ടിച്ച പട്ടികളെ സമ്മാനമായി നല്‍കിയത്.

English summary
Two steal German dogs to gift to an actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X