Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീമന്‍ അലമാര സഹോദരന് മുകളില്‍..!!! നോക്കിനിന്ന 2 വയസ്സുകാരന്‍ ചെയ്തത്..വീഡിയോ കാണാം.

സോഷ്യൽ മീഡിയയിൽ താരമായി രണ്ട് വയസ്സുകാരൻ. ഇരട്ട സഹോദരനെ അലമാരയ്ക്കടിയിൽ നിന്നും രക്ഷിച്ചു.

വാഷിംഗ്ടണ്‍: താരമാവുന്നതിന് വലുപ്പച്ചെറുപ്പമൊന്നും വിഷയമല്ല. രണ്ട് വയസ്സുള്ള അമേരിക്കന്‍ ബാലനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വീട്ടിലെ അലമാരയ്ക്ക്് മുകളില്‍ അകപ്പെട്ട തന്റെ ഇരട്ട സഹോദരനെ ഈ കുഞ്ഞ് ഹീറോ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാവുകയാണ്.

അമേരിക്കയിലെ ഉട്ടയിലാണ് സംഭവം. ബൗഡി ഷോഫ് എന്ന രണ്ട് വയസ്സുകാരനാണ് താരം. ഇരട്ട സഹോദരനായ ബ്രോക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇരുവരും ബെഡ്‌റൂമില്‍ കളിക്കുന്നതിനിടെ ബ്രോക്കിന് മേല്‍ അലമാര മറിഞ്ഞു വീഴുകയായിരുന്നു. ഏറെ നേരം കരഞ്ഞുവെങ്കിലും മാതാപിതാക്കളറിഞ്ഞില്ല. തൊട്ടടുത്ത് കളിച്ചുകൊണ്ടുനിന്ന ബൗഡി ഏറെ ശ്രമപ്പെട്ട് അലമാര തള്ളിനീക്കി കുഞ്ഞു സഹോദരനെ രക്ഷപ്പെടുത്തി. കുട്ടികളുടെ അച്ഛന്‍ വീട്ടിലെ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഈ രണ്ടുവയസ്സുകാരന്‍ താരമായിരിക്കുകയാണ്. വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+