ഹയാന് കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍
മനില: ലോകത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഹയാന് മധ്യഫിലിപ്പീന്‍സില്‍ ആഞ്ഞടിക്കും. ഭൂമിയില്‍ പതിച്ച ഏറ്റവും ശക്തമായ കാറ്റുകളിലൊന്നാണിതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാറ്റഗറി അഞ്ച് ഇനത്തില്‍പെട്ട സൂപ്പര്‍ കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കുമെന്നാണ് കരുതുന്നത്. കോടികണക്കിനാളുകള്‍ അഭയാര്‍ത്ഥികളാകും. ഒട്ടേറെ വീടുകളും ബഹുനില കെട്ടിടങ്ങളും കാറ്റിന്റെ ഭീഷണിയിലാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ കെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുക. കഴിഞ്ഞ മാസം ശക്തമായ ഭൂകമ്പമുണ്ടായ പ്രദേശമാണിത്. 2011ലും സമാനമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു. കാറ്റ് ഭൂമിയില്‍ പതിക്കുന്നത് മണിക്കൂറില്‍ 313 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
കാറ്റിന്റെ ശക്തിയെ കുറച്ചുകാണാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications