കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ 49-മത് ദേശീയ ദിനാചരണം: 'സീഡ്‌സ് ഓഫ് ദ യൂണിയന്‍' ഷോ ഇന്ന് വൈകിട്ട് 6.45 ന്

Google Oneindia Malayalam News

ദുബായ്: 49-മത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ തരത്തിലുള്ള പരിപാടികളാണ് യുഎഇയില്‍ സംഘടിപ്പിച്ച് വരുന്നത്. ആഘോഷ പരിപാടികളിലെ പ്രധാന ഇനമായ സീഡ്‌സ് ഓഫ് ദ യൂണിയന്‍ പരിപാടി ഇന്ന് നടക്കും. യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും കലാത്മകമായി ആവിഷ്‌കരിക്കുന്ന പ്രത്യേക ഷോ ആയ സീഡ്‌സ് ഓഫ് ദ യൂണിയന്‍.ഇന്ത്യന്‍ സമയം വൈകിട്ട് 7.45 ന് ( യുഎഇ സമയം വൈകിട്ട് 6.15ന്) ആണ് പരിപാടി നടക്കുന്നത്.

ദേശീയ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതലാണ് പൊതു അവധി ആരംഭിച്ചത്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി ആരംഭിക്കുന്നത്. ശനിയാഴ്ച കൂടി അവധിയുള്ളതിനാൽ സ്വകാര്യ കമ്പനികിള്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കും.

uaea

സര്‍ക്കാര്‍ ഓഫീസുകളിലെ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. സ്വദേശികളോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ആഘോഷങ്ങളിൽ പങ്കുചേരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടി നടക്കുന്നത്. നിര്‍ദേശങ്ങളം നിയമങ്ങളും ലംഘിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns

'ഞാൻ അവശതകൾ അനുഭവിക്കുമ്പോഴും അവർ പരീക്ഷണം തുടർന്നു' ; കൊവിഷീൽഡ് കുത്തിവച്ച സന്നദ്ധപ്രവര്‍ത്തകന്‍'ഞാൻ അവശതകൾ അനുഭവിക്കുമ്പോഴും അവർ പരീക്ഷണം തുടർന്നു' ; കൊവിഷീൽഡ് കുത്തിവച്ച സന്നദ്ധപ്രവര്‍ത്തകന്‍

English summary
UAE 49th National Day Celebration: 'Seeds of the Union' Show tonight at 6.45pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X