കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽ

Google Oneindia Malayalam News

ദുംബൈ; ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി യുഎഇ. ഈ മാസം 23 മുതലാണ് പ്രവേശനാനുമതി. യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം.ദുബൈയിൽ ഇറങ്ങുമ്പോഴും പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.കൂടാതെ, എത്തിച്ചേർന്നതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ അവരുടെ പിസിആർ പരിശോധന ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണം.

uae

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

നേരത്തേ കുവൈത്തും വിദേശികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രവേശനത്തിന് അനുമതി. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കാണ് പ്രവേശനം അനുവദിക്കുക.മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് ജോൺസൺ എന്നീ വാക്സിനുകൾ എടുത്തവർക്കുമാണ് നിലവിൽ പ്രവേശനം അനുവദിക്കുക. ജോൺസൺ ആന്റ് ജോൺസൺ ഒഴികെ മറ്റെല്ലാ വാക്സിനുകളുടേയും രണ്ട് ഡോസുകൾ പൂർത്തിയാക്കിയിരിക്കണം.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

സുധാകരന് സംഭവിച്ച അബദ്ധങ്ങള്‍... സമയം കിട്ടിയിട്ടും പഠിക്കാതെ പോയ കുട്ടിയെ പോലെ! എന്തൊക്കെ...സുധാകരന് സംഭവിച്ച അബദ്ധങ്ങള്‍... സമയം കിട്ടിയിട്ടും പഠിക്കാതെ പോയ കുട്ടിയെ പോലെ! എന്തൊക്കെ...

ചരടുവലിച്ച് സിദ്ധരാമയ്യ;തുടക്കത്തിലെ കടുംവെട്ടുമായി ഡികെ ശിവകുമാർ..പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശംചരടുവലിച്ച് സിദ്ധരാമയ്യ;തുടക്കത്തിലെ കടുംവെട്ടുമായി ഡികെ ശിവകുമാർ..പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം

കോൺഗ്രസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, ആവേശമല്ല,വിവേകമാണ് നല്ല നേതൃത്വത്തിന് ആവശ്യം;അൻവർകോൺഗ്രസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, ആവേശമല്ല,വിവേകമാണ് നല്ല നേതൃത്വത്തിന് ആവശ്യം;അൻവർ

വിവാഹ മോചനം നേടിയിട്ട് 7 വര്‍ഷം; പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു... അപൂര്‍വം ഈ താര ദമ്പതികള്‍വിവാഹ മോചനം നേടിയിട്ട് 7 വര്‍ഷം; പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു... അപൂര്‍വം ഈ താര ദമ്പതികള്‍

Recommended Video

cmsvideo
AIIMS warns of impending third wave

English summary
UAE ease travel ban for indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X