കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 മില്യൺ മീൽസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് യുഎഇ: പത്ത് കോടി ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നത്

Google Oneindia Malayalam News

ദുബായ്: റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയുമായി യുഎഇ. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലെയും 20 ലോകരാജ്യങ്ങളിലെ പത്ത് കോടി ജനങ്ങൾക്കാണ് അന്നമെത്തിക്കുക. '100 മില്യൺ മീൽസ്' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിട്ടുള്ളത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യരാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ

കഴിഞ്ഞ റമദാനിൽ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ് പദ്ധതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യുഎഇ ഈ ദൗത്യത്തിനൊരുങ്ങുന്നത്. തയ്യാറെടുക്കുന്നത്. ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ പദ്ധതിയ്ക്ക് ജനങ്ങളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

 sheikmuhammedbinrashidalmakthum-

യുഎഇയിലും മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വൻകിട കമ്പനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. സുഡാൻ, ലബനാൻ, ജോർദാൻ, പാകിസ്താൻ, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്. ഫുഡ് ബാങ്കിങ് റീജ്യണൽ നെറ്റ്‌വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് ആണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.

നടി കിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
UAE launches new food distribution scheme for Ten crore people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X