ഭൂചലനത്തിന് പിന്നാലെ യുഎഇയില്‍ വന്‍കാലാവസ്ഥാ വ്യതിയാനം, ദുരന്തം തൊട്ടടുത്ത്? മുന്നറിയിപ്പ് ഇങ്ങനെ
റിയാദ്: ഭൂചലനത്തിന് പിന്നാലെ യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം. ഭൂചലനം അനുഭവപ്പെട്ട ഫുജൈറയില്‍ കനത്ത മഴയും ഇടിയും ഉണ്ടായി. റാസല്‍ഖൈമയിലും അതിശക്തമായ മഴ തുടര്‍ന്നു. ബുധനാഴ്ച വരെ യുഎഇയെ പല എമിറേറ്റുകളിലും ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യതയുണ്ട്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞും ഉണ്ട്.
ബുധനാഴ്ച ശക്തമായ മഴയുണ്ടാകുമെന്ന് എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായിലെ അല്‍ മത്കൂം എയര്‍പോര്‍ട്ടില്‍ കനത്ത മൂടല്‍ മഞ്ഞില്‍ വിമാനയാത്ര തടസപ്പെട്ടു. പൊലീസും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം
പെട്ടന്നുണ്ടായ കനത്ത മഴയും മൂടല്‍ മഞ്ഞും ഇടിയും ആലിപ്പഴ വര്‍ഷവും യുഎഇയെ ഞെട്ടിച്ചിരിയ്ക്കുകയാണ്

ഭൂചലനത്തിന് പിന്നാലെ
ഫുജൈറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനം

മഴ
ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിയും ഉണ്ടായി. ഫുജൈറയില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി

ഒമാന്‍
ഒമാനിലും ശക്തമായി മഴ പെയ്തു.

ചൊവ്വാഴ്ച
ചൊവ്വാഴ്ചയാണ് യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തത്

ബുധനാഴ്ച
ബുധനാഴ്ചയും മഴ അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്

ഇടിമിന്നല്‍
ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്

ഇവിടങ്ങളില്‍
ഘോര്‍ഫഖാന്‍., ഷാര്‍ജ, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവടങ്ങളിലാണ് ശക്തമായി മഴ പെയ്തത്.

മഞ്ഞ്
ദുബായിലും അബുദാബിയിലും കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു.

ദുബായില്‍
ദുബായിലെ മഞ്ഞ് വിമാനയാത്രയേയും ബാധിച്ചിട്ടുണ്ട്.

പൊലീസ്
വ്യൂ കുറവായതിനാല്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

ദു:സൂചന
യുഎഇയിലെ കാലാവസ്ഥാ വ്യതിയാനം ദു:സൂചനയാണോ?
വീഡിയോ
യുഎഇയിലെ കനത്ത മഴയുടെ വീഡിയോ
മറ്റൊരു വീഡിയോ
മറ്റൊരു വീഡിയോ












Click it and Unblock the Notifications