മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ച അറബ് സ്ത്രീയ്ക്ക് തടവ്
മസ്ക്കറ്റ്: മദ്യപിച്ച് സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നതും അപകടം ഉണ്ടാക്കുന്നതും പാശ്ചാത്യ രാജ്യങ്ങളില്‍ പലപ്പോഴും കാണനാറുണ്ട്. ഇപ്പോഴിത ഗള്‍ഫ് രാജ്യങ്ങളിലും ഇത് പതിവാകുന്നു. ഒമാനില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ യുഎഇ യുവതിയ്ക്ക് നാല് വര്‍ഷത്തെ തടവ്.
ഒമാനിലെ ഘോര്ഫക്കാനിലെ കോടതിയാണ് യുവതിയ്്ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഇരുപതിനായിരം ദിര്‍ഹം യുവതിയില്‍ നിന്നും പിഴയായി ഈടാക്കാനും കോടതി ഉത്തരവിട്ടു. ഹാഷിഷ് ഉപയോഗിച്ച ശേഷമാണ് സ്ത്രീ വാഹാനമോടിച്ചത്.

2014 ഡിസംബറിലാണ് യുവതിയുടെ അലക്ഷ്യമായ ഡ്രൈവിംഗ് മൂലം കാര്‍ അപകടം ഉണ്ടായത്. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുകള്‍ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കണ്ടെത്തിയ മരുന്നുകള്‍ താന്‍ ചികിത്സയ്്ക് വേണ്ടി ഉപയോഗിയ്ക്കുന്നതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ യുവതി ഹാഷിഷ് ഉപയോഗിയ്ക്കുന്നതായി കണ്ടെത്തി. താന്‍ മാനസികരോഗത്തിന് ചികിത്സയിലാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തും ഉപയോഗവും കടുത്ത ശിക്ഷ ലഭിയ്ക്കുന്ന കുറ്റങ്ങളാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications