ചൊവ്വയില്‍ ബുദ്ധന്റെ പ്രതിമ കണ്ടെത്തി, ഇനി ചൊവ്വയില്‍ ബുദ്ധക്ഷേത്രം പണിയുമോ?
വാഷിങ്ടണ്‍: ചൊവ്വയില്‍ ജലസാന്നിദ്ധ്യവും മനുഷ്യസാന്നിദ്ധ്യവും മാത്രമല്ല ബുദ്ധനും ഉണ്ട്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്ലിയാണ് രംഗത്തുവന്നിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ളതു കൊണ്ട് ഫോട്ടോ സഹിതമാണ് യുഎഫ്ഒ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബുദ്ധന്റെ പ്രതിമയാണ് ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇനി ചൊവ്വയില്‍ ബുദ്ധക്ഷേത്രം പണിയേണ്ടി വരുമോ..? ചൊവ്വയില്‍ ബുദ്ധമതക്കാര്‍ ജീവിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒരു കുന്നിന്റെ മുകളില്‍ ചരിഞ്ഞാണ് ബുദ്ധന്റേതെന്ന് തോന്നുന്ന പ്രതിമയുള്ളത്. വീഡിയോ സഹിതം യുഎഫ്ഒ ഇത് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, എന്തുകൊണ്ട് നാസ ഇതു അറിഞ്ഞില്ല എന്ന ചോദ്യവും നിലനില്ക്കുന്നു. ഇത്തരം കണ്ടുപിടുത്തങ്ങളില്‍ മുന്നില്‍ നില്ക്കുന്ന നാസ ബുദ്ധന്റെ പ്രതിമ കാണാതെ പോയോ.. നാസയ്ക്ക് ഇക്കാര്യം അറിയാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനപ്പൂര്‍വ്വം ഇക്കാര്യം മറച്ചുവെച്ചതാണെന്നും യുഎഫ്ഒ ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇക്കാര്യം വെളിപ്പെടുത്തിയാല്‍ ചൊവ്വയില്‍ ഉപയോഗിക്കുന്ന അത്യാധുനിക വിവരശേഖരണ രീതികളെക്കുറിച്ചും ഇതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും വ്യക്തമാക്കേണ്ടി വരുമെന്നതിനാലാണ് നാസ ഇക്കാര്യം മറച്ചുവെച്ചതെന്നും യുഎഫ്ഒ ഗവേഷകര്‍ പറയുന്നു. ഇതിനുമുന്‍പ് ചൊവ്വയില്‍ സ്ത്രീയുടെ രൂപവും കണ്ടെത്തിയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications