യുകെ ഇന്ത്യ വീക്ക് 2018: രണ്ടാം ദിവസത്തെ ചർച്ചകൾ ആരംഭിച്ചു
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ തുടരുന്നു. ബക്കിംഗ്ഹാംഷെയറിലാണ് വ്യാഴാഴ്ചത്തെ പരിപാടികൾ. രണ്ട് പ്രധാനപ്പെട്ട പാനൽ ചർച്ചകളാണ് ഇന്ന് ഇന്ത്യ - യു കെ വീക്കിൽ നടക്കുന്നത്.

ബിൽഡിങ് മോഡേൺ ഇക്കോണമീസ് - സ്മാർട്ട് സിറ്റീസ്, സ്മാര്ട്ടർ പീപ്പിൾ എന്നതാണ് ആദ്യത്തെ ചർച്ച. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഫോറം എന്ന സെഷനും ഇന്ന് നടക്കും.
The first of its kind Social Impact Rountable by @britishasiantst brings together big & small business, and charitable trusts to discuss #CSR and making a meaningful social impact in local communities
— India Inc. (@IndiaIncorp) June 21, 2018
UK India Leadership Conclave #UKIndiaWee2018 pic.twitter.com/yVq3NMFOdw
ജനാധിപത്യം, അഴിമതി എന്നീവിഷയങ്ങളെക്കുറിച്ചുളള സംവാദങ്ങളാണ് കോൺക്ലേവിന്റെ പ്രധാന ആകർഷണം. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ചുള്ള സംവാദവും യുവനേതാക്കളുടെ ഫോറവും കോൺക്ലേവിൽ ശ്രദ്ധേയമായി.
‘In India shared mobility as a concept has always existed; huge opportunity for UK to collaborate in this field’ Anand Shah of @Olacabs speaks Smart Cities Smart Transport session UKIndia Conclave #UKIndiaWee2018 pic.twitter.com/ZEpDG5FMNT
— India Inc. (@IndiaIncorp) June 21, 2018
ഇന്ത്യയിൽ സജീവമായുള്ള ഷെയർ ടാക്സി സംവിധാനത്തെക്കുറിച്ച് ഓലകാബിന്റെ ആനന്ദ് ഷാ സംസാരിച്ചു. ഈ മേഖലയിൽ യു കെ സഹകരണത്തിന് വൻ സാധ്യതകളാണുള്ളത്.
‘We need to explore how India and UK can be a shining example in solving farm to fork mobility issues’@dharmadhikary of @tech_mahindra on bilateral collaboration in mobility and sustainability @ficci_india @Olacabs Smart Cities, Smart transport #UKIndiaWee2018 pic.twitter.com/zocMGeAeso
— India Inc. (@IndiaIncorp) June 21, 2018
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications