കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഇന്ത്യ വീക്ക് 2018: രണ്ടാം ദിവസത്തെ ചർച്ചകൾ ആരംഭിച്ചു

Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ തുടരുന്നു. ബക്കിംഗ്ഹാംഷെയറിലാണ് വ്യാഴാഴ്ചത്തെ പരിപാടികൾ. രണ്ട് പ്രധാനപ്പെട്ട പാനൽ ചർച്ചകളാണ് ഇന്ന് ഇന്ത്യ - യു കെ വീക്കിൽ നടക്കുന്നത്.

india-ukweek

ബിൽഡിങ് മോഡേൺ ഇക്കോണമീസ് - സ്മാർട്ട് സിറ്റീസ്, സ്മാര്‍ട്ടർ പീപ്പിൾ എന്നതാണ് ആദ്യത്തെ ചർച്ച. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഫോറം എന്ന സെഷനും ഇന്ന് നടക്കും.

ജനാധിപത്യം, അഴിമതി എന്നീവിഷയങ്ങളെക്കുറിച്ചുളള സംവാദങ്ങളാണ് കോൺക്ലേവിന്റെ പ്രധാന ആകർഷണം. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ചുള്ള സംവാദവും യുവനേതാക്കളുടെ ഫോറവും കോൺക്ലേവിൽ ശ്രദ്ധേയമായി.

ഇന്ത്യയിൽ സജീവമായുള്ള ഷെയർ ടാക്സി സംവിധാനത്തെക്കുറിച്ച് ഓലകാബിന്റെ ആനന്ദ് ഷാ സംസാരിച്ചു. ഈ മേഖലയിൽ യു കെ സഹകരണത്തിന് വൻ സാധ്യതകളാണുള്ളത്.

Gallery embed code :

English summary
UK-India Week 2018 LIVE: 2nd day of Leadership Conclave updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X