Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ ഇന്ത്യ വീക്ക് 2018: ഉമങ് ബേദിയും വിവേക് ഒബ്റോയിയും സംസാരിക്കുന്നു

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഊഷ്മളമായ ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കിൽ റീജ്യണല്‍ ലാംഗ്വേജ് കണ്ടന്റ് ആപ്പ് ഡെയ്‌ലി ഹണ്ടിന്റെ പ്രസിഡന്റ് ഉമങ് ബേദി സംസാരിക്കുന്നു.

vivek-obroi-

ബോളിവുഡ് താരം വിവേക് ഒബ്റോയിയും വേദിയിലുണ്ട്. ഇന്ത്യ - യു കെ വീക്കിലെ ഫ്യൂച്ചർ ഓഫ് ക്രിയേറ്റിവിറ്റി ആൻഡ് ദി മീഡിയ എന്ന സെഷനിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.

കണ്ടന്റ് ചെറുതായി ചെറുതായി വരികയാണ്. വായനക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണിത്. ഇന്ത്യൻ കണ്ടന്റ് പ്ലാറ്റ്ഫോമിന് മറ്റൊരു തലം കൊണ്ടുവരികയാണ് നമ്മൾ വേണ്ടത്. - യു കെ ഇന്ത്യ കോൺക്ലേവിൽ ഡെയ്‌ലി ഹണ്ടിന്റെ പ്രസിഡന്റ് ഉമങ് ബേദി പറഞ്ഞു.

Gallery embed code :

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+