Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീനിയന്‍ തടവുകാര്‍ക്കുമേല്‍ ഇസ്രയേലി ഡോക്ടര്‍മാരുടെ 'മെഡിക്കല്‍ പീഡനം' ക്രൂരതയുടെ കഥകള്‍

ടെല്‍ അവീവ്: വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ (WMA) നിന്നും ഇസ്രയേലിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യവുമായി ബ്രിട്ടനിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ചികിത്സ തേടിയെത്തുന്ന പലസ്തീനിയന്‍ രോഗികള്‍ക്ക് മേല്‍ മെഡിക്കല്‍ പീഡനം നടത്തുന്ന ഇസ്രയേലി ഡോക്ടര്‍മാരുടെ നടപടിയാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. ബ്രിട്ടനില്‍ നിന്നുള്ള 71 ഡോക്ടര്‍മാരാണ് WMA ല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്.

യുദ്ധക്കുറ്റത്തിലും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും, സ്വരാഷ്ട്ര സ്‌നേഹത്തിന്റെ പേരിലും അറസ്റ്റിലാകുന്ന പലസ്തീനികളെ ഇസ്രയേലി ഡോക്ടര്‍മാരുെ ക്രൂരമായി പീഡിപ്പിയ്ക്കുന്നു. ഇത്തരം മെഡിക്കല്‍ പീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആഗോള സംഘടനയില്‍ നിന്നും ഇസ്രയേലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായത്.

ദൈവത്തിന്റെ പ്രതിരൂപമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നവരാണ് ഡോക്ടര്‍മാര്‍. എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ ചികിത്സയ്ക്ക് എത്തുന്ന പലസ്തീനിയന്‍ തടവുകാരോട് ഇസ്രയേലി ഡോക്ടര്‍മാര്‍ കാട്ടുന്ന ക്രൂരതയുടെ കഥ കേട്ടാല്‍ മനസാക്ഷി മരവിച്ച് പോകും.

ഇതായിരുന്നു

ഇതായിരുന്നു

പലസ്തീനി തടവുകാര്‍ക്കും രോഗികള്‍ക്കും മേല്‍ മെഡിക്കല്‍ പീഡനം നടത്താറുണ്ടെന്ന് നെസറ്റ് യോഗത്തില്‍ ഇസ്രയേലി ഡോക്ടര്‍മാരുടെ പ്രതിനിധിയായ സീവ് ഫെല്‍ഡ് മാന്‍ പറഞ്ഞതാണ് ബ്രിട്ടീഷ് ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്

പ്രതിഷേധം

പ്രതിഷേധം

വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്നും ഇസ്രയേലിനെ പുറത്താക്കണമെന്ന് ബ്രിട്ടനിലെ 71 ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടു

ബഹിഷ്‌കരണം

ബഹിഷ്‌കരണം

വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി ഇസ്രയേലിനെ ആശ്രയിക്കരുതെന്നും അക്കാഡമിക് ബഹിഷ്‌കണരം നടത്തണമെന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള 200 അംഗ ഗവേഷകര്‍ അഭിപ്രായപെടുന്നു

ക്രൂരതകള്‍

ക്രൂരതകള്‍

ക്രൂരമായ പീഡനങ്ങളാണ് പലസ്തീനിയന്‍ തടവുകാര്‍ക്ക് മേല്‍ ഇസ്രയേല്‍ ഡോക്ടര്‍മാര്‍ നടത്തുന്നത്

അന്താരാഷ്ട്ര തലത്തിലേയ്ക്ക്

അന്താരാഷ്ട്ര തലത്തിലേയ്ക്ക്

ഇസ്രയേലിലെ മെഡിക്കല്‍ പീഡനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+