ഋഷി സുനകിന് പരാജയം; യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ്
ലണ്ടന്‍: യു കെ പ്രധാനമന്ത്രിയായി മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രെസ്. ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. മിക്ക സര്‍വ്വേകളും ലിസ് ട്രെസ് യു കെ പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു.

ജൂലൈയില്‍ ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വമത്സരം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ തന്റെ എതിരാളിയായ മുന്‍ ധനമന്ത്രി ഋഷി സുനക്കിനെ 60,399-ന് എതിരെ 81,326 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.നികുതി വെട്ടിച്ചുരുക്കുന്നതിനും നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ത്തുന്നതിനുമുള്ള ഒരു ധീരമായ പദ്ധതി ഞാന്‍ അവതരിപ്പിക്കുമെന്ന് ഫലം പ്രഖ്യാപിച്ചതിന് ശേഷം ട്രസ് പറഞ്ഞു.












Click it and Unblock the Notifications