കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യാ കുറിപ്പ് ഹോം വർക്ക്!!! അധ്യാപികക്കെതിരെ പ്രതിഷേധം!!!!

ഷോക്സ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുമ്പോഴാണ് അധ്യാപകൻ ക്ലാസിലെ 60 കുട്ടികളോട് ആത്മഹത്യ കുറിപ്പ് കൊണ്ടു വരാൻ ആവശ്യപ്പെട്ടത്.

  • By Ankitha
Google Oneindia Malayalam News

ലണ്ടൻ: കുട്ടികളോട് ആത്മഹത്യ കുറിപ്പ് ഹോം വർക്കായി ചെയ്തു കൊണ്ടു വരാൻ പറഞ്ഞ അധ്യാപികക്കെതിരെ സ്കൂളിൽ പ്രതിഷേധം. ലണ്ടനിലെ കിഡ്ബ്രൂക്ക് തോമസ് ടാലിസ് സ്കൂളിലാണ് സംഭവം നടന്നത്. ഷോക്സ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുമ്പോഴാണ് അധ്യാപകൻ ക്ലാസിലെ 60 കുട്ടികളോട് ആത്മഹത്യ കുറിപ്പ് കൊണ്ടു വരാൻ ആവശ്യപ്പെട്ടത്.

ആദ്യം ക്യാമറ വരട്ടെ!!!! എന്നിട്ട് കാറിൽ നിന്നു ഇറങ്ങാം!!! മോദിയുടെ ക്യാമറ ഭ്രമം വീഡിയോ വൈറലാകുന്നുആദ്യം ക്യാമറ വരട്ടെ!!!! എന്നിട്ട് കാറിൽ നിന്നു ഇറങ്ങാം!!! മോദിയുടെ ക്യാമറ ഭ്രമം വീഡിയോ വൈറലാകുന്നു

കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

സംഭവം ഇങ്ങനെ: ഷേക്സ്പിയറിന്റെ മാക്ബത്തിലെ അവസാന ഭാഗത്തിൽ ലേഡി മാക്ബത്ത് സ്വന്തം ജീവനൊടുക്കുന്ന കഥാ സന്ദർഭം കുട്ടികളെ പഠിപ്പിച്ച ശേഷമാണ് അധ്യാപിക വിദ്യാർഥികളോട് അവരുടെ പ്രിയപ്പെട്ടവർക്കായി വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പു കൊണ്ടുവരാൻ ആവശ്യപ്പെട്ടത്.എന്നാൽ അധ്യാപികയുടെ ഈ ആവശ്യം കുട്ടികളുടെ ഇടയിൽ മനസിക സംഘർഷത്തിനു കാരണമായിയെന്നു രക്ഷിതാക്കൾ ആരോപിക്കുപന്നുണ്ട്.

suicide note

തന്റെ മകളുടെ മൂന്ന് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത സംഭവം മുന്നില്‍ നില്‍ക്കെ അവളോട് കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടു. താനിതെഴുതാൻ മാനസികമായി തയ്യാറല്ലെന്ന് അറിയിച്ചിട്ടും മകളെ നിർബന്ധിച്ചുവെന്നും അമ്മ പരാതിപ്പെടുന്നു ബുദ്ധിശൂന്യവും വിവേകമില്ലാത്തതുമായ പ്രവൃത്തിയാണ് സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രക്ഷിതാക്കളുടെ ആരോപണം.

English summary
An English teacher in the UK asked over 60 teenage students to draft a suicide note for homework as part of a module on Shakespeare's tragedy Macbeth, sparking outrage and prompting the school to apologize.Pupils at Thomas Tallis school, Kidbrooke, London, were asked to pen a final note to their loved ones after reading one of the play's most celebrated scenes, when Lady Macbeth takes her own life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X