സായിപ്പിന് സിഖുകാരന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു
ലണ്ടന്‍: സായിപ്പിന് സിഖുകാരന്റെ വക പൊതിരെ തല്ല്. തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്ലീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി കൈകാര്യം'ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
എന്തോ ഒരു കാര്യം സംസാരിക്കുന്നതിനിടക്ക് ബ്രിട്ടീഷുകാരനായ വിദ്യാര്‍ഥി സിഖുകാരനെ കയറി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ഒരടി കിട്ടിയ സിഖ് പയ്യന്‍ ബിട്ടീഷുകാരെ കണക്കിനു കൈകാര്യം ചെയ്തു.

ആദ്യ അടിയില്‍ തന്നെ നിലത്തുവീണ വെള്ളക്കാരനെ വീണ്ടും പിന്നാലെ കൂടി മര്‍ദ്ദിക്കുകയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥി. ഒടുവില്‍ സുല്ലിട്ട് ബ്രിട്ടീഷുകാരന്‍ കളംവിടുകയായിരുന്നു.
ലണ്ടനിലെ ഒരു സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളടക്കം മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു സിഖുകാരന്റെ പൊതിരെയുള്ള തല്ല്. ഇത് യുട്യൂബിലും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളിലും ഇതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.












Click it and Unblock the Notifications