കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോ കപ്പിനിടയില്‍ ആക്രമണത്തിനു പദ്ധതി;ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍

  • By Pratheeksha
Google Oneindia Malayalam News

കീവ്:യൂറോ കപ്പ് ഫുട്ബാളിനിടയില്‍ ആക്രമണത്തിനു പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ ഉക്രൈന്‍ സുരക്ഷാ സേന അറസ്റ്റു ചെയ്തു. 25 കാരനായ ഗ്രിഗോയിര്‍ ആണ് അറസ്റ്റിലായത്. സംശയാസ്പദാമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇയാള്‍ യൂറോകപ്പിനിടയില്‍ വന്‍ ആക്രമങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

11-arrest-15-

ഇയാളുടെ പക്കല്‍ നിന്ന് മാരകായുധങ്ങളും തോക്കുകളും സ്‌ഫോടക ശേഷിയുളള വസ്തുക്കളും കണ്ടെടുത്തിട്ടുണ്. ജൂത മുസ്ലീം ആരാധനാകേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ലക്ഷ്യമാക്കിയായിരുന്നു ഇയാളുടെ ആക്രമണ പദ്ധതി. വിവിധ ദിവസങ്ങളിലായി ഏകദേശം 15 ഓളം ആക്രമണങ്ങള്‍ക്ക് ഇയാള്‍ പദ്ധതിയിട്ടിരുന്നു. മെയ് 21 നാണ് യുവാവിനെ
സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്‌.

English summary
Ukraine's state security service said on Monday a French citizen detained in late May on the border with Poland had been planning attacks in France to coincide with the Euro 2016 soccer championship it is hosting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X