Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ പാക് ബന്ധത്തിൽ വിള്ളലുണ്ടാകാൻ നിരവധി കാരണങ്ങൾ!!! പ്രശ്ന പരിഹരാത്തിനായി യുഎൻ!!

കാശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു

യുണെറ്റഡ് നേഷൻസ്: കാശ്മീർ വിഷയത്തിൽ യുഎൻ ഇടപെടുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി വരുകയാണെന്നു യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇതെന്തൊരു അസുഖമാ, 65 കഴിഞ്ഞു എന്ന് ഇങ്ങേരെ കണ്ടാല്‍ പറയോ.. ഒരു ചുളിവ് പോലുമില്ലല്ലോ?

ഇന്ത്യ-പാക് ബന്ധത്തിൽ വിള്ളലുണ്ടാകുവാൻ നിരവധി കാരണങ്ങൾ ഉണ്ടെന്നും ഗുട്ടേറസ് പറഞ്ഞു. അതിർത്തി കടന്നുള്ള തീവ്രവാദം,വെടിനിർത്തൽ കരാർ ലംഘനം, കുൽഭൂഷൻ ജാധവിൻരെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാംതന്നെ പരിഹരിക്കേണ്ടവയാണ്. ഇത്തരമ വിഷയങ്ങൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും യുഎൻ വക്തവ് പറഞ്ഞു.

guttareasea

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു. കൂടാതെ പാക് പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചർച്ച നടത്തിയെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+