കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കന്‍ വംശജര്‍ക്കു നേരെയുളള ആക്രമണം;യുഎന്‍ ആശങ്ക രേഖപ്പെടുത്തി

  • By Pratheeksha
Google Oneindia Malayalam News

യുണൈറ്റഡ് നാഷന്‍സ്:ആഫ്രിക്കന്‍ പൗരന്മാര്‍ക്കു നേരെ ഇന്ത്യയില്‍ വര്‍ദ്ധച്ചു വരുന്ന അക്രമങ്ങളില്‍ ഐക്യ രാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. മറ്റു രാജ്യങ്ങളിലും ആഫ്രിക്കന്‍ വംശജര്‍ക്കെതിയുളള ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇവ തടയാന്‍ സഹിഷ്ണുതയുടെ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരാനാണ് യുഎന്‍ ശ്രമിക്കുന്നതെന്ന് യു എന്‍ വക്താവ് ഫര്‍ഹാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

un-04-14

വിദ്യാഭ്യാസത്തിലൂടെ സഹിഷ്ണതയുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിയണം. ഇതിനായുളള പദ്ധതികള്‍ യുനെസ്‌കോയുടെയും യുനിസെഫിന്റെയും സഹായത്തോടെ ആവിഷ്‌ക്കരിച്ചു വരികയാണെന്നും ഖാന്‍ പറഞ്ഞു. ദില്ലിയില്‍ ആഫ്രിക്കന്‍ വംശജനായ ഒലിവര്‍ ഈയിടെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയന്‍ സ്വദേശി ഈയിടെ ഹൈദരബാദിലും ആക്രമണത്തിനിരയായിരുന്നു

English summary
In the wake of the killing of a Congolese national in India and a spate of attacks on African students in recent days, the UN has voiced concern over the incidents saying it encourages tolerance and inclusivity in every country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X