50 വയസുകാരന്‍ അമ്മാവന്റെ കുഞ്ഞിന് പതിനേഴുകാരി ജന്മം നല്‍കി
കൊളംമ്പോ:50 വയസുകാരന്‍ അമ്മാവന്റെ കുഞ്ഞിന് പതിനേഴുകാരി ജന്മം നല്‍കി.പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴാണ് പുറം ലോകം ഇത് അറിയുന്നത്.
അമ്മായിയുടെ സംരക്ഷത്തിലാണ് പെണ്‍കുട്ടി ജീവിച്ചിരുന്നത്. അമ്മായിയുടെ മരണത്തോടെ അമ്മാവനുമായി ഒന്നിച്ച് താമസിക്കാന്‍ തുടങ്ങുകയായിരുന്നു.

അമ്മാവനുമായി പ്രണയത്തിലായ പെണ്‍കുട്ടി ഇയാളില്‍ നിന്നും ഗര്‍ഭം ധരിക്കുകയായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുകയാണ് എന്നാണ് പോലീസിനു നല്‍കിയ മൊഴി.
വിവാഹം കഴിക്കുന്നതില്‍ പ്രായം ഒരു ഘടകമല്ലെന്നും പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ തന്നെ അമ്മാവനെ വിവാഹം ചെയ്യുമെന്നും പെണ്‍കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞു.












Click it and Unblock the Notifications