ദാവൂദ് 'വിരമിയ്ക്കുന്നു'... പിന്‍ഗാമിയാര്? ഷക്കീലോ അനീസോ?
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം വിരമിയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍. അധോലോകത്ത് വിരമിയ്ക്കല്‍ സാധ്യമാണോ അല്ലയോ എന്ന ചോദ്യങ്ങളെല്ലാം ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ അപ്രസക്തമാണ്.
അറുപത് തികയുന്ന ദാവൂദ് ഇബ്രാഹിം തന്റെ അധോലോക സാമ്രാജ്യത്തിന്റെ അധിപനായി പുതിയ ഒരാളെ നിയമിയ്ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. അത് ആരായിരിയ്ക്കും എന്നത് ഇപ്പോഴും വ്യക്തമല്ല.
ഡി കമ്പനിയില്‍ ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ ആകുമോ പിന്‍ഗാമി?

ഡി കമ്പനി
ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോക സംഘമാണ് ഡി കമ്പനി. മാധ്യമങ്ങളാണ് ഇങ്ങനെയൊരു പേര് ചാര്‍ത്തിക്കൊടുത്തത്.

അറുപത് തികയുന്നു
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് ക്രിസ്മസ് പിറ്റേന്ന് അറുപത് വയസ്സ് തികയുകയാണ്. പ്രായാധിക്യം ദാവൂദിനെ തളര്‍ത്തുന്നുണ്ടോ?

കിടിലന്‍ ആഘോഷം
പിറന്നാള്‍ ആഘോഷിയ്ക്കാന്‍ വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ മാരിയറ്റ് ഹോട്ടലിലായിരിയ്ക്കും ആഘോഷങ്ങള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിരമിയ്ക്കുന്നു
തന്റെ സാമ്രാജ്യത്തിന്റെ അധിപനായി മറ്റൊരാളെ ദാവൂദ് ഈ ദിവസം പ്രഖ്യാപിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരായിരിയ്ക്കും അത്?

പ്രായം തളര്‍ത്തിയോ
അറുപത് വയസ്സ് എന്നത് വലിയ പ്രായമൊന്നും അല്ല. എങ്കിലും ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ ശാരീരിക ്വശതകള് ഏറെ അനുഭവിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണത്രെ വിരമിയ്ക്കല്‍.

ഛോട്ടാ ഷക്കീല്‍
ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ ആയിരിയ്ക്കുമോ പിന്‍ഗാമി? അതോ സഹോദരങ്ങളില്‍ ഒരാളായ അനീസ് അഹമ്മദോ? കാത്തിരുന്ന് കാണാം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications