പലസ്തീന്റെ ഹെബ്രോണിന് പൈതൃകപദവി..ഇസ്രയേലിന് ശക്തമായ പ്രതിഷേധം..
വഞ്ചനാപരമെന്ന് നെതന്യാഹു
ജറുസലേം: ഹെബ്രോണിനെ പൈതൃക സ്മാരക പട്ടികയിലുള്പ്പെടുത്തിക്കൊണ്ടുള്ള യുനെസ്കോയുടെ തീരുമാനത്തിനെതിരെ ഇസ്രയേലിന് ശക്തമായ പ്രതിഷേധം. പലസ്തീന് പ്രദേശമായ ഹെബ്രോണിനെ വിശേഷിപ്പിച്ച യുനെസ്കോയുടെ തീരുമാനം വഞ്ചനാപരമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു പറഞ്ഞത്.
ഹെബ്രോണിലെ പുരാതന ദേവാലയം, അതിനു തൊട്ടടുള്ള ശവകുടീര വും മുസ്ലീം പള്ളിയുമടങ്ങിയ മേഖലയെ ആണ് പൊതൃക സ്മാരകങ്ങളുടെ കൂടെ യുനെസ്കോ ഉള്‍പ്പെടുത്തിയത്. തര്‍ക്കപ്രദേശമായ ഇവിടെ മുസ്ലീം, ജൂത ആരാധനാലയങ്ങള്‍ ഉണ്ട്. ഇസ്രയേലില്‍ നിന്നുള്ള കുടിയേറ്റക്കാരും പലസ്തീന്‍കാരും ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെ അഹമ്മദാബാദ്, ചൈനയിലെ കുലാങ്സു, ഡെന്മാര്ക്കിലെ കുജാത ഗ്രീന്‍ലാന്‍ഡ്, ഫ്രാന്‍സിലെ തപുതപുവത്തെ ദ്വീപ്, സൗത്ത് ആഫ്രിക്കയിലെ ഖൊമാനി കള്‍ച്ചറല്‍ ലാന്‍ഡ്സ്കേപ്പ്, കംബോഡിയയിലെ സാംബോ പ്രീകുക് അമ്പലം, ലണ്ടനിലെ ദ ഇഗ്ലീഷ് ലേക്ക് ഡിസ്ട്രിക്ട്, വിയറ്റ്നാമിലെ വര്‍ക്ക് ഓഫ് ഡിഫന്‍സ്, ബ്രസീലിലെ വളങ്കോ വാര്‍ഫ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്, പോളണ്ടിലെ ടാര്ണോവ്സ്കി ഗോറി ലീഡ് സില്‍വര്‍ സിങ്ക് മൈന്‍, ജപ്പാനിലെ ഒകിനോഷിമയിലുള്ള സേക്രഡ് ഐലന്റ്, അംഗോളയിലെ എംബാന്സ കോംഗോ, ഇറാനിലെ യാസിദിലുള്ള ഹിസ്റ്ററിക് സിറ്റി, പലസ്തീനിലെ ഹെബ്രോണ്‍ നഗരം, ജര്‍മ്മനിയിലെ കേവ്സ് ആന്‍ഡ് ഐസ് ഏജ് ആര്‍ട്ട്, റഷ്യയിലെ അസംപ്ന് കത്തീഡ്രല്‍, എറിത്രിയയിലെ അസ്മാര സിറ്റി, തുര്‍ക്കിയിലെ ആഫ്രോഡീസിയാസ് എന്നിവയാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയ മറ്റു പൈതൃക സ്മാരകങ്ങള്‍
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications