ക്യാമറയ്ക്ക് മുന്നില്‍ സെക്സ് ചെയ്യാമോ.. ദമ്പതികള്‍ക്ക് കിട്ടും 32784 രൂപ... ഇതെന്ത് കഥ?
സ്വഭാവികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളെയാണ് ഈ യൂണിവേഴ്സിറ്റിക്ക് വേണ്ടത്.
ക്യാമറയ്ക്ക് മുന്നില്‍ സെക്സ് ചെയ്യാമോ എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ എന്തായിരിക്കും നിങ്ങളുടെ മറുപടി. അതും ഏതെങ്കിലും ഒരു ആണിന്റെയോ പെണ്ണിന്റെയോ കൂടെയല്ല, നിങ്ങളുടെ ജീവിതപങ്കാളിയുടെ കൂടെ. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ നിങ്ങള്‍ ഞെട്ടും എന്നുറപ്പ്. ആണെങ്കിലും സമ്മതിക്കും എന്ന് ഉറപ്പില്ല.
Read also: 17കാരി പെണ്‍കുട്ടി 13കാരനുമായി ബന്ധപ്പെട്ടത് 70 തവണ, വദനസുരതം വേറെ.. ഞെട്ടിക്കുന്ന കഥകള്‍!
എന്നാല്‍ കവന്‍ട്രി യൂണിവേഴ്സിറ്റിക്ക് വേണ്ടത് ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറുള്ള കപ്പിള്‍സിനെയാണ്. അതും വെറുതെയൊന്നും വേണ്ട. 400 പൗണ്ട് അതായത് 32784 പ്രതിഫലമായി തരും. എന്തിനാണ് ഈ യൂണിവേഴ്സിറ്റിക്കാര് ഇങ്ങോട്ട് കാശ് തന്ന് നിങ്ങളുടെ ലൈംഗികബന്ധം ചിത്രീകരിക്കുന്നത് എന്നല്ലേ. കാര്യമുണ്ട്.

വേണ്ടത് സ്വാഭാവിക കപ്പിള്‍സിനെ
സ്വഭാവികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളെയാണ് ഈ യൂണിവേഴ്സിറ്റിക്ക് വേണ്ടത്. നിങ്ങളുടെ ബന്ധം ഇവര്‍ കാമറയില്‍ ചിത്രീകരിക്കുക മാത്രമല്ല വീഡിയോ ആയി പ്രചരിപ്പിക്കുകയും ചെയ്യും. എന്ന് കരുതി ഇതൊരു പോണ് വീഡിയോ ഏര്‍പ്പാടാണ് എന്ന് കരുതരുതേ.

കവന്‍ട്രി യൂണിവേഴ്സിറ്റി പ്രോഗ്രാം
കോണ്ടം ധരിച്ചുവേണം ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെടാന്‍ എന്നൊരു കണ്ടീഷനുണ്ട്. അത് എന്തിന് എന്നല്ലേ. ഉറ ഉപയോഗിച്ചാല്‍ ലൈംഗിക സുഖം കുറയും എന്ന പൊതുധാരണ തച്ചുടക്കാന്‍ വേണ്ടിയാണ് കവന്‍ട്രി യൂണിവേഴ്സിറ്റിയുടെ ചാന്‍സ് ടു ചേഞ്ച് പ്രോഗ്രാം എന്നത് തന്നെ കാരണം.

പ്രമോട്ട് സേഫ് സെക്സ്
ആളുകള്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗിബന്ധം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് യൂണിവേഴ്സിറ്റി ഈ പ്രൊജക്ട് കൊണ്ടവന്നിരിക്കുന്നത്. 15നും 24നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

രസകരമായ സെറ്റിങ്സ്
18നും 25നും ഇടയില്‍ പ്രായമുള്ള ദമ്പതികളെയാണ് കവന്‍ട്രി യൂണിവേഴ്സിറ്റി പ്രോഗ്രാമിന് വേണ്ടത്. ക്ലാസ് മുറി, കാര്‍, വീട്ടിലെ ലിവിങ് റൂം ബെഡ് റൂം എന്ന് വേണ്ട പല സ്ഥലങ്ങളില്‍ വെച്ച് ഈ ദമ്പതികള്‍ ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ ചിത്രീകരിക്കും.

വീഡിയോ പരസ്യമാകും
ഈ പ്രൊജക്ടിന് വേണ്ടി ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമാക്കാനാണ് കവന്‍ട്രി യൂണിവേഴ്സിറ്റി തീരുമാനം. എന്നാല്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വീഡിയോ കാണാന്‍ പറ്റില്ല. ഓരോ വര്‍ഷവും മില്യണ്ഡ കണക്കിന് ഡോളറുകളാണ് സമാനമായ പ്രൊജക്ടുകള്‍ക്ക് വേണ്ടി യൂണിവേഴ്സിറ്റി ചെലവഴിക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications