റിമി ടോമിയ്ക്ക് ഒരു 'അപരന്', മിഷേല്‍ ഒബാമയെ സരിതയോട് ഉപമിച്ചില്ല, കുരങ്ങിനോട് ഉപമിച്ചു
മിയാമി: ചാനല്‍ അവതാരകരുടെ കാര്യം നോക്കണേ...ചില സമയം ഇവര്‍ പറയുന്ന പല അബദ്ധങ്ങളും വലിയ വിവാമാകും. രഞ്ജിനി ഹരിദാസ് മുതല്‍ റിമി ടോമി വരെയുള്ളവര്‍ മലയാളത്തില്‍ വിമര്‍ശനങ്ങള്‍ നേടുമ്പോള്‍ അമേരിയ്ക്കന്‍ പ്രസിഡന്റിന്റെ പത്നിയെ തന്നെ അധിക്ഷേപിച്ച് വിദാത്തിലായിരിയ്ക്കുകയാണ് ഒരു ടെലിവിഷന്‍ അവതാരകന്.
മിഷേല്‍ ഒബാമയെ കണ്ടാല്‍ 'പ്ളാനറ്റ് ഓഫ് ദി ഏപ്സ്' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെപ്പോലെ തോന്നുമെന്നായിരുന്നു അവതരാകനായ റോഷ്നര് ഫിഗറോവയുടെ പരമാര്‍ശം. കുരങ്ങുകളുടെ കഥപറയുന്ന ചിത്രമാണ് പ്ളാനറ്റ് ഓഫ് ദി ഏപ്സ് .

സ്പാനിഷ് അവതാരകനാണ് ഫിഗുറോവ. മിഷേല ഉള്‍പ്പടെയുള്ള ലോകപ്രശസ്ത വ്യക്തികളിലേക്ക് മേക്കപ്പിലൂടെ മാറാന്‍ കഴിയുന്ന ഒരു മേക്ക് അപ്പ് ആര്ട്ടിസ്റ്റുമൊത്തുള്ള പരിപാടിയിലായിരുന്നു മിഷേലിനെ അവതാരകന് ആക്ഷേപിച്ചത് .
സംഭവം വിവാദമായതോടെ അദ്ദേഹം ക്ഷമാപണവും നടത്തി. എന്നാല്‍ മിഷേല്‍ ഒബാമയെ കുരങ്ങിനോട് ഉപമിയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ നെറ്റില്‍ വൈറലായി. യൂണിവിഷന് എന്ന ചാനലാണ് പരിപാി സംപ്രേക്ഷണം ചെയ്തത് . കഴിഞ്ഞ 17 വര്‍ഷമായി ചാനലില്‍ പ്രവര്‍ത്തിയ്ക്കുന്ന വ്യക്തിയാണ് ഫിഗുറോവ .
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications