Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനും തയ്യാറായി യുഎഇ, വ്യാഴാഴ്ച വരെ നിര്‍ണായകം, മുന്നറിയിപ്പുകള്‍ ഇങ്ങനെ

അബുദാബി: യുഎഇയില്‍ സ്ഥിരതയില്ലാത്ത കാലാവസ്ഥ. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് യുഎഇ എമിറേറ്റുകള്‍ക്ക് വെല്ലുവിളിയാകുന്നത്. ചൊവ്വാഴ്ച അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്തിരുന്നു.

ബുധനാഴ്ചയുള്‍പ്പടെയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) അധികൃതര്‍ അറിയിച്ചു.

ദുബായ്, അബുദാബി

ദുബായ്, അബുദാബി

ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് മുന്നിറിയിപ്പ്.

ശക്തമായ കാറ്റ്

ശക്തമായ കാറ്റ്

ശക്തമായ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

അപകടങ്ങള്‍

അപകടങ്ങള്‍

മഴയെത്തുടര്‍ന്ന് പലയിടത്തും വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഴ്ച കുറയുന്നതാണ് വാഹനാപകടങ്ങള്‍ക്ക് കാരണം.

പകല്‍ സമയങ്ങളില്‍

പകല്‍ സമയങ്ങളില്‍

പകല്‍ സമയങ്ങളില്‍ ശക്തമായ കാറ്റ് വീശിയില്ലെങ്കിലും രാത്രി കാലങ്ങളില്‍ ശക്താമായ കാറ്റിന് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+