യുഎസിലെ മിസിസിപ്പിയില്‍ വെടിവെയ്പ്പ്, 8 പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ മിസിസിപ്പിയില്‍ വെടിവെയ്പ്. എട്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ലിങ്കണ്‍ കൗണ്ടിയിലെ മൂന്നിലെ വീടുകളിലാണ് സംഭവം. അക്രമം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ന്യൂയോര്‍ക്ക്: യുഎസിലെ മിസിസിപ്പിയില്‍ വെടിവെയ്പ്. എട്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ലിങ്കണ്‍ കൗണ്ടിയിലെ മൂന്നിലെ വീടുകളിലാണ് സംഭവം. അക്രമം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിവെയ്പ് നടത്തിയത് ഇയാളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. വെടിയേറ്റ് മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications