ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ
അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇവ ഇന്ത്യൻ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ
ന്യൂഡല്‍ഹി: വ്യോമസേനയിലെ നവികരണത്തിന്റെ ഭാഗമായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുമെന്നു സൂചന. സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വച്ച അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇവ ഇന്ത്യൻ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
പ്രിഡേറ്റര്‍ സി അവഞ്ചെര്‍ വിഭാഗത്തില്‍പ്പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി ഈ വര്‍ഷം ആദ്യമുതലെ ഇന്ത്യൻ വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയിരുന്നു. 80 മുതല്‍ 100 എയര്‍ക്രാഫ്റ്റുകളാണ് വ്യോമസേനയ്ക്ക് ആവശ്യമായി വരികയെന്നാണ് കരുതുന്നത്.

ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 22 ആയുധശേഷിയില്ലാത്ത 22 ഗാര്ഡന് ഡ്രോണുകള്‍ ഇന്ത്യക്ക് നൽകാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു . ഇതിനു മാസങ്ങള്‍ക്കു ശേഷമാണ് ആയുധശേഷിയുള്ള ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന സൂചന പുറത്തു വരുന്നത്.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications