കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ

അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇവ ഇന്ത്യൻ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ

  • By Ankitha
Google Oneindia Malayalam News

ന്യൂഡല്‍ഹി: വ്യോമസേനയിലെ നവികരണത്തിന്റെ ഭാഗമായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുമെന്നു സൂചന. സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വച്ച അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇവ ഇന്ത്യൻ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

മൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾമൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾ

പ്രിഡേറ്റര്‍ സി അവഞ്ചെര്‍ വിഭാഗത്തില്‍പ്പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി ഈ വര്‍ഷം ആദ്യമുതലെ ഇന്ത്യൻ വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയിരുന്നു. 80 മുതല്‍ 100 എയര്‍ക്രാഫ്റ്റുകളാണ് വ്യോമസേനയ്ക്ക് ആവശ്യമായി വരികയെന്നാണ് കരുതുന്നത്.

trump

 ഭർതൃവീട്ടിൽ ഭാര്യക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം ഭർതൃവീട്ടിൽ ഭാര്യക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം

ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 22 ആയുധശേഷിയില്ലാത്ത 22 ഗാര്‍ഡന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് നൽകാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു . ഇതിനു മാസങ്ങള്‍ക്കു ശേഷമാണ് ആയുധശേഷിയുള്ള ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന സൂചന പുറത്തു വരുന്നത്.

English summary
The Trump Administration is "considering" India's request for armed drones for its air force, according to a senior American official. "Yes, yes," the administration official told PTI when asked about India's pending request about the purchase of armed drones as part of its armed forces' modernisation drive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X