കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരിക്കെതിരെ ട്രംപിന് അട്ടിമറി ജയം, 277 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

  • By Desk
Google Oneindia Malayalam News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആവേശകരമായ സംഭവങ്ങള്‍. ഡൊണാള്‍ഡ് ട്രംപിം ഹിലരി ക്ലിന്റണും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

Trump and Hillary

01: 15 AM: തോല്‍വി അംഗീകരിക്കാതെ ഹിലരി. അല്‍പ്പ സമയത്തിനകം ട്രംപ് ജനങ്ങളെ അിസംബോധന ചെയ്യും

01:10 Am ഹിലരിക്കെതിരെ ട്രംപിന് അട്ടിമറി ജയം. 277 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

12.10: ഹിലരി പിന്നിലാവുന്നു, ട്രംപ് മുന്നോട്ടുതന്നെ

11:50 AM: യുഎസ് കോണ്‍ഗ്രസിലേക്ക് മലയാളിയും. പ്രമീള ജയ്പാലാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പ്രമീള.

11.40 AM: കമല ഹാരിസ്: അമേരിക്കന്‍ സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിത

11: 10 AM: 245 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് മുന്നേറ്റം തുടരുന്നു, ഹിലരിയ്ക്ക് ലഭിച്ചത് 215 വോട്ടുകള്‍

11:05 AM:50ല്‍ 42 സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ട്രംപിനൊപ്പം കൂടുതല്‍ സംസ്ഥാനങ്ങട്രംപ് 245 വോട്ടുകളായി മുന്നേറ്റം തുടരുന്നു, ഹിലരിയ്ക്ക് ലഭിച്ചത് 215 വോട്ടുകള്‍.. അവശേഷിക്കുന്നത് എട്ടിടങ്ങളിലെ ഫലം

10:35 AM: ട്രംപ് ക്യാമ്പില്‍ ആഘോഷം. ട്രംപ് -245, ഹിലരി- 209, 27 സംസ്ഥാനങ്ങളില്‍ ട്രംപും 17 ല്‍ ഹിലരി

10: 10 AM: നിര്‍ണ്ണായക സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം, ഹിലരിയ്ക്ക് തിരിച്ചടി. ട്രംപ്- 223, ഹിലരി- 198.

10:00 AM: നോര്‍ത്ത് കരോലിന, ഒഹിയോ ഇദാഹോ, ഫ്‌ളോറിഡ സംസ്ഥാനങ്ങള്‍ ട്രംപിനെ തുണച്ചു.

9.45 AM: അമേരിക്കയില്‍ ട്രംപും ഹിലരിയും തമ്മിലുള്ള പോരാട്ടം ശക്തം. 37 സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

7.15 :ഹിലരിക്ക് 72 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് 57 ഇലക്ടറല്‍ വോട്ടുകള്‍

വെര്‍മൗണ്ട്, മസ്സാച്യുസ്സെറ്റ്‌സ്, ന്യൂ ജേഴ്‌സി, മെറിലാന്‍ഡ് എന്നിവിടങ്ങളില്‍ ഹിലരിക്ക് മുന്നേറ്റം

ഇന്‍ഡ്യാന, കെന്റക്കി, വെസ്റ്റ് വിര്‍ജീനിയ, ഓക്കലോമ എന്നിവിടങ്ങളില്‍ ട്രംപിന് മുന്നേറ്റം

6.55 AM : ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആവാനുള്ള സാധ്യത 82 ശതമാനം എന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രവചനം

6.40 : 68 ഇലക്ടറല്‍ വോട്ടുകളുമായി ഹിലരി മുന്നില്‍, ട്രംപിന് 48

6.38 :ഫ്‌ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

അന്തിമ ജയത്തില്‍ ഫ്‌ലോറിഡ നിര്‍ണായകം

6.33 AM : ഓക്ക്‌ലഹോമയില്‍ ട്രംപ് 7 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കുമെന്ന് പ്രവചനം

6.20 AM : ഡൊണാള്‍ഡ് ട്രംപിന് 24 ഇലക്ടറല്‍ വോട്ടുകള്‍, ഹിലരി ക്ലിന്റണ് 3 ഇലക്ടറല്‍ നോര്‍ത്ത് കരോലിന ട്രംപിനെ തുണച്ചു. ഹിലരിയ്ക്കും 197ഉം ട്രംപിന് 188 ഉം ഇലക്ടറൽ വോട്ടുകള്‍.

മാത്രം

6.10 AM : സൗത്ത് കരോലിനയിലും ഓഹിയോയിലും ട്രംപ് മുന്നേറുന്നു

6.05 AM : വെസ്റ്റ് വിര്‍ജീനിയയിലെ അഞ്ച് ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് സ്വന്തമാക്കുമെന്ന് സിഎന്‍എന്‍ പ്രൊജക്ട്‌സ്‌

5. 50 AM : കെന്റ്ക്കിയും സൗത്ത് കരോലിനയും ഇന്‍ഡ്യാനയും ട്രംപിനൊപ്പം

വെര്‍മോണ്ടയില്‍ ഹിലരിക്ക് ജയം

5.40 AM : കാലിഫോര്‍ണിയയില്‍ വെടിവപ്പ്, ഒരു മരണം

5.35 AM : ജോര്‍ജ്ജിയ, ഫ്‌ളോറിഡ, വിര്‍ജീനിയ സ്‌റ്റേറ്റുകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍

5.30 AM: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലം

8.44 AM: ഫ്‌ളോറിഡയില്‍ ഒപ്പത്തിനൊപ്പം

8.47 AM: അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് മുന്നേറുന്നു. ട്രംപ് 151, ഹിലാരി ക്ലിന്റന്‍ 109

8.52 AM: സെനറ്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍ തൂക്കം

8.55 AM: ഫ്‌ളോറിഡയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ക്ക് റുബിയോ വിജയിച്ചു

9.00 AM: ട്രംപിന്റെ മുന്നേറ്റം തുടരുന്നു. ട്രംപ് 169, ഹിലാരി 109

9.01 AM: നിര്‍ണായകമായ ഒഹോയില്‍ ട്രംപിന് ജയം

9.10 AM: കൊളറാഡോ ഹിലാരി ക്ലിന്റണ്‌.

9.14 AM: ട്രംപിന്റെ മുന്നേറ്റം തുടരുന്നു. ഡൊണാള്‍ഡ് ട്രംപ് 169, ഹിലാരി ക്ലിന്റന്‍ 131

9.30 AM: സണ്‍ ഷൈന്‍ സ്റ്റേറ്റ് ആയ ഫ്‌ളോറിഡയില്‍ റൊണാള്‍ഡ് ട്രംപ് വിജയിച്ചു

9.35 AM: ഹിലാരി ക്ലിന്റന്‍ മുന്നേറുന്നു. ഹിലാരി ക്ലിന്റന്‍ 190, റൊണ്‍ള്‍ഡ് ട്രംപ് 173

9.40 AM: അമേരിക്കയില്‍ ഇഞ്ചോടിഞ്ച് ുോപാട്ടം. ഹിലാരി 190, ട്രംപ് 188

9.41 AM: നോര്‍ത്ത് കരോലൈന ട്രംപിനൊപ്പം

9.47 AM: ഹിലാരി 197 ട്രംപ് 188. അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

10.00 AM: ഹിലാരി ക്ലിന്റന്‍ 197, റൊണ്‍ഡ് ട്രംപ് 187.. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു

10.13 AMട്രംപ് വീണ്ടും മുന്നില്‍. റൊണാള്‍ഡ് ട്രംപ് 216, ഹിലാരി ക്ലിന്റണ്‍ 209

10.20 AM: ജിയോര്‍ജിയയില്‍ റൊണാള്‍ഡ് ട്രംപിന് ജയം

10.40 AM: ലോവയില്‍ റൊണാള്‍ഡ് ട്രംപിന് വിജയം.

10.43 AM: റൊണ്‍ഡ് ട്രംപിന്റെ അനുയായികള്‍ ആഹ്ലാദപ്രകടനം തുടങ്ങി. ഇനി പുറത്തു വരാനുള്ളത് 8 സംസ്ഥാനങ്ങളുടെ ഫലം. ട്രംപ് 245, ഹിലാരി 209

10.46 AM: യുഎസ് കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജയ്പാല്‍ തിരഞ്ഞെടുക്കപ്പെട്ടു

11.45 AM: ഉട്ടയില്‍ റൊണാള്‍ഡ് ട്രംപ് വിജയിച്ചു

12.12 PM: അളസ്‌കയില്‍ റൊണാള്‍ഡ് ട്രംപ് വിജയിച്ചു.

12.12 PM: റൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചു. ട്രംപ് 267, ഹിലാരി 215

English summary
US Election 2016 Results, Latest news about US Election, American Election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X