ഗര്‍ഭിണിയായ പഴയ കാമുകിയോട് പ്രതികാരം തീര്‍ത്തത് മുലക്കണ്ണ് മുറിച്ച് കളഞ്ഞ്
വാഷിങ്ടണ്‍: 35 കാരിയായ ഗര്‍ഭിണിയോ ആക്രമിച്ച പഴയ കാമുകന്‍ അറസ്റ്റില്‍. കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഗര്‍ഭിണിയായ യുവതിയുടെ മുലക്കണ്ണു
കള്‍ കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു.
ടോണി ലെഡ്‌ബെറ്റര്‍(45) എന്ന യുവാവാണ് പഴയ കാമുകിയുടെ താമസസ്ഥലത്തെത്തി വാക്ക് തര്‍ക്കത്തിലായത്. തര്‍ക്കം മുറുക്കിയപ്പോള്‍ യുവതിയുടെ ആക്രമിക്കുകയും ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ വയറില്‍ കയറി ഇരുന്ന് കത്രിക ഉപയോഗിച്ച് മുലകണ്ണുകള്‍ മുറിച്ച് മാറ്റിയ ഇയാള്‍ പോലീസിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന് പരിക്കുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ മുലയൂട്ടാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിപ്പോള്‍ ജയില്‍ കഴിയുകയാണ്.












Click it and Unblock the Notifications