കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാരിൽ ഇന്ത്യയും; ആരോപണവുമായി ഡൊണാൾഡ് ട്രംപ്!!

Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യയെ മാത്രമല്ല റഷ്യയെയും ചൈനയെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

<strong>ഡോക്ടര്‍മാരുടെ അനാസ്ഥ... കട്ടപ്പന സ്വദേശി ചികിത്സകിട്ടാതെ മരിച്ചു, രോഗി ആംബുലന്‍സില്‍ കിടന്നത് ആറു മണികൂര്‍, ചികിത്സ കിട്ടാന്‍ വൈകി!</strong>ഡോക്ടര്‍മാരുടെ അനാസ്ഥ... കട്ടപ്പന സ്വദേശി ചികിത്സകിട്ടാതെ മരിച്ചു, രോഗി ആംബുലന്‍സില്‍ കിടന്നത് ആറു മണികൂര്‍, ചികിത്സ കിട്ടാന്‍ വൈകി!

ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. അതേസമയം ഇതിന്റഎ ഉത്തരവാദിത്തമൊന്നും ഈ രാജ്യങ്ങൾ ഏറ്റെടുകക്കുന്നില്ല. അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Donald Trump

ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം ആരോപിച്ചു. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ‌ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു
English summary
US president Donald Trump blames India for climate change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X