കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ട്രോളി ട്രംപ്.. അഫ്ഗാനില്‍ മോദി നിര്‍മിക്കുന്ന ലൈബ്രറി ആരാണ് ഉപയോഗിക്കുകയെന്ന് ട്രംപിന്‍റെ പരിഹാസം

Google Oneindia Malayalam News

Recommended Video

cmsvideo
ട്രംപും മോദിയെ ട്രോളിയോ...? | #DonaldTrump | #NarendraModi | Oneindia Malayalam

യുഎസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി. അഫാഗാനിസ്ഥാനില്‍ ലൈബ്രറിക്കായി ഇന്ത്യ മുതല്‍ മുടക്കുന്നുണ്ട്, ഇതിനെയാണ് കളിയാക്കി ട്രംപ് രംഗത്തെത്തിയത്. ഇതൊന്നും ശരിയാകില്ലെന്നും അഫ്ഗാനിസ്ഥാനില്‍ ഒരു ലൈബ്രറി നിര്‍മ്മിക്കണമെന്ന് ഇന്ത്യന്‍ നേതാവ് ഇടയ്ക്കിടെ പറയുമെന്നാണ് ട്രംപ് പറഞ്ഞത്. ലൈബ്രറി അഫ്ഗാനിസ്ഥാനില്‍ ആരാണ് ഉപയോഗിക്കാന്‍ പോകുന്നത് അത് തികച്ചും സമയനഷ്ടമാണെന്നും ട്രംപ് പറയുന്നു.

തണുത്ത് വിറച്ച് ബെംഗളൂരു.. കര്‍ണാടകയില്‍ ശീതതരംഗം.. ദശാബ്ദത്തിലെ കൂടിയ ശൈത്യത്തില്‍ വിറങ്ങലിച്ച് നഗരംതണുത്ത് വിറച്ച് ബെംഗളൂരു.. കര്‍ണാടകയില്‍ ശീതതരംഗം.. ദശാബ്ദത്തിലെ കൂടിയ ശൈത്യത്തില്‍ വിറങ്ങലിച്ച് നഗരം

donald


2015ല്‍ അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യവേ നരേന്ദ്രമോദി അഫ്ഗാന്‍ യുവത്വത്തിനെ ഉന്നത വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരാക്കമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നവ വിദ്യാഭ്യാസും സാങ്കേതിക ജ്ഞാനവും ഉറപ്പു നല്കി വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഇടപെടലുകളില്‍ ഏറ്റവും താത്പര്യമുള്‌ലജ്യം ഇന്ത്യയാണ്. താലിബാന്‍ മിലിട്ടന്‍സിയില്‍ നിന്നും ഇന്ത്യയ്കക്കാണ് ഏറ്റവും ആക്രമണം നേരിട്ടത്.

എന്നാല്‍ ഇന്ത്യയുെട അഫ്ഗാനിസ്ഥാന്‍ ഇടപെടലില്‍ പാക്കിസ്ഥാന്‍ തികച്ചും പ്രകോപിതരാണ്. ദില്ലിയുടെ അഫ്ഗാന്‍ ഇടപെടലിനെ തടയാന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. വിദേശത്തില്‍ ചെലവ് കുറയ്ക്കുന്നതിന്‍രെ ഭാഗമായി അഫ്ഗാനില്‍ നിന്നും 2000 സേനാംഗങ്ങളെ സിറിയയിലേക്ക് മാറ്റി. 14000 ഉണ്ടായിരുന്ന .ുഎസ് ഫോഴ്‌സ് ഇന്ന് നേര്‍ പകുതി മാത്രമാണ് അഫ്ഗാനില്‍ തുടരുന്നത്. റഷ്യ അഫ്ഗാനില്‍ അധിനിവേശം നടത്തിയ 79 1989 കാലത്ത് റഷ്യയെ അഫ്ഗാന്‍ കടക്കാരാക്കിയെന്ന് ട്രംപ് പറഞ്ഞിരു്‌നു. ഇ പശ്ചാത്തലത്തിലാണ് വിദേശത്ത് മുതല്‍ മുടക്കുന്നത് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചത്.

English summary
US president Donald Trump Mocks PM Narendra Modi on construction of a library in Afganisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X