കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ്: 58 ശതമാനം വോട്ടർമാരും കരുതുന്നത് രാജ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ മോശം: സർവേ

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കി നിൽക്കെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനെയും ചോദ്യം ചെയ്ത് വോട്ടർമാരും മാധ്യമപ്രവർത്തകരും. നിലവിൽ ജോബിഡൻ ട്രംപിനെക്കാൾ 11 പോയിന്റ് മുന്നിലാണ്. വാൾസ്ട്രീറ്റ് ജേണൽ/എൻബിസി പോൾ അനുസരിച്ച് ട്രംപ് 14 പോയിന്റ് കുറവുള്ള നിലയിൽ നിന്ന് കരകയറിയെങ്കിലും ട്രംപ് ഇപ്പോഴും പിന്നിലാണ്. 60 ശതമാനം വോട്ടർമാരും രാജ്യം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നാണ് കരുതുന്നത്. 58 ശതമാനം വോട്ടർമാരും കരുതുന്നത് യുഎസിന്റെ സ്ഥിതി കഴിഞ്ഞ നാല് വർഷത്തേക്കാൾ മോശമാണെന്നാണ്. യുഎസ് സമ്പദ് വ്യവസ്ഥയാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ് ഭൂരിപക്ഷം വോട്ടർമാരും കരുതുന്നത്. എന്നാൽ ഇത് ഭാവി നിർണ്ണയിക്കുന്ന ഒരു ഘടകമല്ലെന്നും വിലയിരുത്തുന്നത്. തീർച്ചയായും പ്രസിഡന്റിന് വലിയ വിടവ് നികത്താനുണ്ട്.

ആർട്ടിക്കൾ 370 പുനസ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു; പി ചിദംബരംആർട്ടിക്കൾ 370 പുനസ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു; പി ചിദംബരം

യുഗവും കാർണീ എൻഡോവ്മെന്റും ജോൺ ഹോപ്കിൻസ് സർവ്വകലാശാലയും നടത്തിയ ഇന്ത്യൻ അമേരിക്കൻ അറ്റിറ്റ്യൂഡ് സർവേ അനുസരിച്ച് പെൻസിൽവാനിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 72 ശതമാനം ഇന്ത്യൻ- അമേരിക്കൻ പൌരന്മാരും ജോ ബിഡനെയാണ് പിന്തുണയ്ക്കുന്നത്. ഹൌഡി മോദി, നമസ്തേ ട്രംപ് എന്നീ പരിപാടികൾ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്ന ജനകീയ വിശ്വാസത്തിന് വിരുദ്ധമായിരിക്കും.

 03-1454487706-us

വോട്ടർമാരുടെ ഒരു ശതമാനം മാത്രമാണെങ്കിലും ഇത്തവണ അവർക്ക് ആനുപാതികമായ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. അതിലൊന്ന് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ വലിപ്പമാണ്. 2008നും 2018നും ഇടയിലുള്ള കാലയളവിൽ യുഎസിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 150 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. അതായത് ചില നിർണായക അമേരിക്കൻ സംസ്ഥാനങ്ങളിൽ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷമായിരിക്കുമെങ്കിലും അവരുടെ വോട്ടുകൾ അത്രയധികം പ്രാധാന്യമർഹിക്കുന്നതാണെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്.

English summary
US presidential election: A poll says 58% voters think the US is worser than 4 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X