കൊവിഡിനെ പ്രതിരോധിക്കാൻ ഉത്തരകൊറിയ: രോഗവുമായി വന്നാൽ വെടിവെച്ചുകൊല്ലാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്!!
വാഷിംഗ്ടൺ: ലോകം കൊറോണ വൈറസ് ഭീഷണിയിൽ കഴിയുമ്പോൾ വൈറസ് ബാധ തടയാൻ അപൂർവ്വ നീക്കവുമായി ഉത്തരകൊറിയ. രാജ്യത്ത് ഷൂട്ട് ടു കിൽ ഉത്തരവ് പുറപ്പെടുവിച്ചതായി അമേരിക്കയാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഉത്തരകൊറിയയിൽ എത്തുന്നവരിൽ ആർക്കങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാൽ അത്തരക്കാരെ വെടിവെച്ചുകൊലപ്പെടുത്താനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടിട്ടുള്ളതെന്നാണ് ദക്ഷിണ കൊറിയയിലുള്ള യുഎസ് സൈനിക കമാൻഡർ റോബർട്ട് അബ്രാംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. വാഷിംടണിൽ വെച്ച് നടന്ന സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വ്യക്തമാക്കിയത്.
കൊവിഡ് കഴിഞ്ഞ് പോകുന്നവരെ വേളി ടൂറിസം വില്ലേജിൽ കാത്തിരിക്കുന്നത് ഈ സർപ്രൈസ്
ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!
52 പേര്‍ക്ക് കൊവിഡ്; വയനാട്ടില്‍ ഒറ്റ ദിവസം നിരീക്ഷണത്തില്‍ പോയത് 374 പേര്; ആശങ്ക