Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ അംഗത്വം നല്‍കുന്നതിന് പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ആണവ ക്ലബില്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന പാകിസ്താന്റെ നിലപാടില്‍ അസംതൃപ്തി അറിയിച്ച് അമേരിക്ക. ആണവ വിതരണ ക്ലബിലെ അംഗത്വമെന്നാല്‍ ആയുധ പന്തയമല്ലെന്നും ആണവോര്‍ജം അവസ്യ മേഖലയില്‍ കൃത്യമായി ഉപയോഗിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

എലൈറ്റ് ന്യൂക്ലിയലര്‍ ക്ലബ് എന്നറിയപ്പെടുന്ന ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനായുള്ള ഇന്ത്യടെ ശ്രമത്തിന് വിഘാതം സൃഷ്ടിക്കുന്നത് ചൈനയുടെ കടുത്ത നിലപാടാണ്. ഇന്ത്യയുടെ ആണവ ക്ലബിലെ അംഗത്വത്തിനെ തടയാന്‍ ശ്രമിക്കുന്ന മുഖ്യ ശക്തി ചൈനയാണ്.

America Flag

ആണവ ക്ലബിലെ ഇന്ത്യയുടെ അംഗത്വം മേഖലയില്‍ ആണവായുധ പന്തയത്തിന് കാരണമാകുമെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. എന്‍എസ്ജിയെ 48 രാജ്യങ്ങളുടെ സമ്മേളനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അമേരിക്ക അറിയിച്ചു.

മിസൈല്‍ സാങ്കേതിക രംഗത്തുള്ള ഇന്ത്യയുടെ വളര്‍ച്ച ആണവ ക്ലബ് അംഗത്വത്തിന് ഇന്ത്യ അര്‍ഹമാണെന്നതിന് തെളിവാണെന്ന് ഇന്ത്യ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെടുപ്പിലാണ് അംഗത്വം നിഷ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടെയും പിന്തുണയും ആവശ്യമാണെന്ന് മാര്‍ക് ടോണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+