യുഎസ്സില്‍ ഇനി ഹിന്ദിയും പഠിപ്പിക്കും
വാഷിംങ്ടണ്‍ : ഈ അധ്യായന വര്‍ഷം മുതല്‍ യു.എസിലെ മോണ്ടാന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാം. അതിനുള്ള അവസരമൊരുങ്ങുകയാണ്.
ഈ അധ്യായ വര്‍ഷം ഹിന്ദി ഭാഷ പഠിപ്പിക്കാനുള്ള കോഴ്‌സ് ആരംഭിക്കാനാണ് മോണ്ടാന സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് യു എസ്സില്‍ ഹിന്ദി പഠിപ്പിക്കുക. മിശ്ര ആഗസ്റ്റ് മാസം പകുതിയോടെ യൂണിവേഴ്‌സിറ്റിയിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പറഞ്ഞു കൊടുക്കും.
യുഎസ്സില്‍ നാല് സര്‍വകലാശാലകളില്‍ ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ട് വരും വര്‍ഷങ്ങളില്‍ റെഗുലര്‍ വിഷയമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന കാര്യവും സര്‍വകലാശാല പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications