പിസയ്ക്ക് ഒരു ജീവന്റെ വിലയോ?
ഫ്ളോറിഡ : പിസയ്ക്ക് ഒരു ജീവന് രക്ഷിക്കാനാകുമോ? ചിലപ്പോള്‍ പിസയ്ക്ക് ഒന്നല്ല അതിലധികം ജീവന് രക്ഷിക്കാനാകും. ഫ്ളോറിഡയില്‍ പിസ ഓര്‍ഡര്‍ ഒരു യുവതിയുടെ രക്ഷിച്ചു. ഷെറില്‍ ട്രെഡ്വേ എന്ന യുവതിയാണ് കത്തിയില്‍ നിന്നും രക്ഷപ്പെട്ടത്.
സംഭവം ഇങ്ങനെ ഇവരേയും മൂന്ന് കുട്ടികളേയും ഷെറിലിന്റെ കാമുകന് ഏഥന് നിക്കേഴ്സണ്‍ തടഞ്ഞ് വച്ചു. പിസ ഓര്‍ഡര്‍ ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് ഇയാളുടെ കയ്യിലായിരുന്നു ഷെറിലിന്റെ ഫോണ്‍ ഷെറില്‍ തിരികെ വാങ്ങി.

പിസ ഓഡര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ചീസോ എരിവോ വേണോ എന്ന് രേഖപ്പെടുത്തണം പകരം ഷെറില്‍ ദയവുചെയ്ത് സഹായിക്കൂ. 911 ല്‍ വിവരമറിയിക്കൂ.' എന്ന് മെസേജ് അയച്ചു.
മെസേജ് കിട്ടിയ ഉടന്‍ തന്നെ പോലീസെത്തി. അപ്പോള്‍ ഷെറിലും കുഞ്ഞും മുറിക്ക് പുറത്തായിരുന്നു. മറ്റ് രണ്ട് കുട്ടികളേയും നിക്കേഴ്സണ്‍ തനിക്കൊപ്പം മറ്റൊരു മുറിയില്‍ നിര്‍ത്തുകയായിരുന്നു. ഒടുവില്‍ ഇയാളില്‍ നിന്ന് കുട്ടികളെ പോലീസ് രക്ഷിക്കുകയായിരുന്നു
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications