ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ലൈംഗിക ചേഷ്ടകള്‍ കാണിക്കണം..!! ഇല്ലെങ്കില്‍ !! ഇത് ഞെട്ടിക്കും!!
കാലിഫോര്‍ണിയ: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ പുതിയ കാലത്ത് അനുദിനമെന്നോണം അതിഭീകരമായ അവസ്ഥയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചുെ പെണ്‍കുട്ടികളാണ് സൈബര്‍ ലോകത്തെ കുറ്റവാളികളുടെ പ്രധാന ഇരകള്‍.
Read Also: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ വൈദികനെ രക്ഷിക്കാന്‍ നടന്നത് വന്‍ ഗൂഢാലോചന..!! പിന്നണിയില്‍ ഉന്നതർ..!!
Read Also: സൗദിയില്‍ ഇനി കുടുംബമായി തങ്ങാം..അധികഫീസ് ചുമത്തില്ല..ഇഖാമയില്‍ അധിക തുക നല്‍കണം..!!
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട അമേരിക്കയിലെ ഒരു പെണ്‍കുട്ടിയുടെ അനുഭവം നടുക്കുന്നതാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പകരം ഓണ്‍ലൈന്‍ ലൈംഗികതയാണ് ഈ സൈബര്‍ ഞരമ്പുരോഗികള്‍ ആവശ്യപ്പെടുന്നത്. ഈ അനുഭവം കേട്ടാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായവര്‍ ഞെട്ടും.

അമേരിക്കയിലെ സെഡെവിലെ എന്ന യൂസര്‍ നെയിമില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്ന യുവതിക്കാണ് നടുക്കുന്ന അനുഭവം ഉണ്ടായത്. ഇവര്‍ ഉപയോഗിച്ചിരുന്ന എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു.

യുവതിയുടെ ഫേസ്ബുക്കില്‍ വന്ന ഒരു മെസ്സേജോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മോഡലിംഗ് മത്സരത്തിന് വോട്ട് ചെയ്യാന്‍ അഭ്യര്ഥിച്ചുകൊണ്ടുള്ളതായിരുന്നു മെസ്സേജ്. ഇതുമായി ബന്ധപ്പെട്ടുള്ള ഗ്രൂപ്പില്‍ ്അംഗമാകുന്നതിന് ആപ്പിള്‍ ഐഡിയും ഗൂഗിള്‍ അക്കൗണ്ട് ഐഡിയും ആവശ്യപ്പെട്ടു.

ഈ ഐഡികള്‍ യുവതി നല്കി. അത് കഴിഞ്ഞ് ഫേസ്ബുക്കിലെ ബഗ് പ്രശ്നം പരിഹരിക്കാന്‍ പാസ്വേര്ഡ് കൂടി നല്കാന് മെസ്സേജ് അയച്ച ഹാക്കര്‍ ആവശ്യപ്പെട്ടു. അതും പെണ്‍കുട്ടി നല്കി.

പാസ്വേര്ഡ് കൂടി നല്‍കിയതോടെ യുവതിയുടെ എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു. അരമണിക്കൂറിന് ശേഷം യുവതിയുടെ യാഹൂ അക്കൗണ്ട് ലോഗ് ഔട്ട് ആയതായി കണ്ടു. അന്വേഷിച്ചപ്പോള്‍ ആരോ പാകിസ്താനില്‍ നിന്നും സൈന്‍ ഇന്‍ ചെയ്തതായി മനസ്സിലായി.

മിനുറ്റുകള്‍ക്കകം യുവതിയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു. റിക്കവറി ഫോണ്‍ നമ്പര്‍, ഇ മെയില്‍, ആപ്പിള്‍ ഐഡിയുടെ സെക്യൂരിറ്റി ക്വസ്റ്റ്യന്‍ തുടങ്ങി എല്ലാം ഹാക്കര്‍ അടിച്ചുമാറ്റി.

എല്ലാ വിവരങ്ങളും ചോര്‍ത്തിയതോടെ യുവതിക്ക് ഇവ ഒരിക്കലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധമായി. യുവതി മറ്റൊരു അക്കൗണ്ടില്‍ നിന്നും ഹാക്കറുമായി സംസാരിക്കാന്‍ ശ്രമിച്ചു. പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും അയാള്‍ പിന്മാറിയില്ല.

ഐക്ലൗഡില്‍ യുവതിയുടെ നിരവധി സ്വകാര്യചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഓണ്‍ലെന്‍ വഴി തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ല.

അക്കൗണ്ടുകള്‍ തിരികെ നല്കണമെങ്കില് ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി നിന്ന് ലൈംഗിക ചേഷ്ടകള്‍ കാണിക്കണം എന്നായിരുന്നു ഹാക്കറുടെ ആവശ്യം. ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

യുവതി തയ്യാറല്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ ചിത്രങ്ങള്‍ ഓരോന്നായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് പേജ് പൂട്ടിച്ചു. ഒരു മാസത്തിനകം ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് അ്ക്കൗണ്ടുകള്‍ തിരികെ പിടിക്കാനും സാധിച്ചു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications