ലിങ്ക്ഡ്ഇന്‍ ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തി?
കാലിഫോര്‍ണിയ: ബിസിനസ്/പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ലിങ്ക്ഡ് ഇന്‍(LinkedIn) ഇ മെയില്‍ വിവരങ്ങള്‍ അനുമതിയില്ലാതെ ഉപോഗിച്ചതായി പരാതി. നാല് അമേരിക്കക്കാരാണ് ഇത് സംബന്ധിച്ച് നിയമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ ഫെഡറല്‍ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
തങ്ങലുടെ ഇമെയിലില്‍ നിന്ന് സുഹൃത്തുക്കളുടെ വിലാസങ്ങളെടുത്ത് ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സുഹൃത്തുക്കളുടെ ഇ മെയില്‍ വിലാസത്തിലേക്ക് തുടരെ തുടരെ ലിങ്ക്ഡ് ഇനില്‍ അഗംമാകാന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ പ്രവഹിച്ചപ്പോഴാണ് ഇവര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. അക്കൊണ്ട് ഉടമകള്‍ അയക്കുന്നത് പോലെയാണ് ഇവര്‍ ഇ മെയിലുകള്‍ അയച്ചിരുന്നത്.

എല്ലാ ലിങ്ക് ഇന്‍ ഉപയോക്താക്കളുടേയും പേരിലാണ് പരാതി നല്‍കിയിട്ടുള്ളത്. കൂടുതല്‍ യൂസര്‍മാരെ നേടുന്നതിനായി ലിങ്ക്ഡ് ഇന്‍ പല ഇ മെയില്‍ അഡ്രസ്സുകളിലേക്കും ഇത്തരം മെയിലുകള്‍ അയക്കാറുണ്ട്. പലപ്പോഴും നിലവിലുള്ള ഉപയോക്താക്കളുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന വിലാസങ്ങളിലേക്കാണ് ഇങ്ങനെ അയക്കുക. പക്ഷേ അക്കൗണ്ട് ഉടമയുടെ അറിവോടെയോ സമ്മതത്തോടെയോ ആണോ ഈ വിലാസങ്ങള്‍ എടുക്കുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് ലിങ്ക്ഡ് ഇന്‍ അധികൃതരുടെ വാദം. അക്കൗണ്ട് ഉടമകളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ തങ്ഹള്‍ അക്കൗണ്ടിലെ വിലാസങ്ങള്‍ എടുക്കാറുള്ളൂ എന്നാണ് അവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. യാതൊരു അടസ്ഥാനവുമില്ലാത്തതാണ് ഈ പരാതിയെന്നും കമ്പനി അധികൃതര്‍ പ്രതികരിച്ചു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications