മാളിലെ എസ്കലേറ്ററില്‍ പര്‍ദ്ദ കുരുങ്ങി;അമ്മയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു,വീഡിയോ
കുഞ്ഞിനെയും എടുത്ത് എസ്കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.
താഷ്ക്കന്റെ: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററില്‍ പര്‍ദ്ദ കുരുങ്ങി വഴുതി വീണ യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു. ഉസ്ബെക്കിസ്ഥാനിലെ അന്ദിജാന്‍ നഗരത്തിലെ ഓസ്ബെഗിം ഷോപ്പിംഗ് സെന്ററിലാണ് ദാരുണമായ സംഭവമുണ്ടായത്.
കുഞ്ഞിനെയും എടുത്ത് എസ്കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.വലതുകൈ കൊണ്ടായിരുന്നു അമ്മ കുഞ്ഞിനെ എടുത്തിരുന്നത്. എസ്കലേറ്ററിലൂടെ താഴോട്ട് ഇറങ്ങുന്നതിനിടയിലാണ് സ്ത്രീ ധരിച്ചിരുന്ന പര്‍ദ്ദ എസ്കലേറ്ററില്‍ കുടുങ്ങിയത്.

തുടര്‍ന്ന് വഴുതിവീണ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് 40 അടിയോളം താഴോട്ട് വീഴുകയായിരുന്നു.താഴെ വീണ കുഞ്ഞിനെ ഷോപ്പിംഗ് മാളിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോപ്പിംഗ് സെന്ററിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications